രാജപുരം: മുന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടും കെപിസിസി ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ കെ പി കുഞ്ഞികണ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കള്ളാര്‍ കോണ്‍ഗ്രസ് ടൗണ്‍ കമ്മിറ്റി കള്ളാറില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു. സിജോ ടി ചാമക്കാല അധ്യക്ഷത വഹിച്ചു. സജി പ്ലാച്ചേരി മുഖ്യപ്രഭാഷണം നടത്തി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ , വൈസ് പ്രസിഡന്റ് എംഎം സൈമണ്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ കോടോത്ത് മാധവന്‍ നായര്‍ , സോമി മാത്യു,എം കെ മാധവന്‍ നായര്‍, പി എ ആലി, ടി കെ നാരായണന്‍ , എംയു തോമസ് ,വി കെ ബാലകൃഷ്ണന്‍ , വിനോദ് കപ്പിത്താന്‍, രേഖ സി ത്രേസ്യാമ്മ ജോസഫ് , ബി അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. സണ്ണി അന്തിക്കാട് സ്വാഗതവും എന്‍ എം കുഞ്ഞമ്പു നന്ദിയും പറഞ്ഞു.രാജപുരം: മുന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടും കെപിസിസി ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ കെ പി കുഞ്ഞികണ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കള്ളാര്‍ കോണ്‍ഗ്രസ് ടൗണ്‍ കമ്മിറ്റി കള്ളാറില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു. സിജോ ടി ചാമക്കാല അധ്യക്ഷത വഹിച്ചു. സജി പ്ലാച്ചേരി മുഖ്യപ്രഭാഷണം നടത്തി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ , വൈസ് പ്രസിഡന്റ് എംഎം സൈമണ്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ കോടോത്ത് മാധവന്‍ നായര്‍ , സോമി മാത്യു,എം കെ മാധവന്‍ നായര്‍, പി എ ആലി, ടി കെ നാരായണന്‍ , എംയു തോമസ് ,വി കെ ബാലകൃഷ്ണന്‍ , വിനോദ് കപ്പിത്താന്‍, രേഖ സി ത്രേസ്യാമ്മ ജോസഫ് , ബി അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. സണ്ണി അന്തിക്കാട് സ്വാഗതവും എന്‍ എം കുഞ്ഞമ്പു നന്ദിയും പറഞ്ഞു.