കോടോത്തെ ഡോ. അംബേദ്കര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനി ഡാനിയാ മേരി ദാസ് സ്‌കൂളിന് അഭിമാനമായി

രാജപുരം: പൊതു വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ് വിദ്യാനഗര്‍ ജില്ലാ നീന്തല്‍ കുളത്തില്‍ വെച്ചു നടത്തിയ കാസര്‍ഗോഡ് ജില്ലാ തല നീന്തല്‍ മത്സരത്തില്‍ 50 മീറ്റര്‍ ഫ്രീ സ്റ്റിയിലിലും 50 മീറ്റര്‍ ബട്ടര്‍ഫ്ല സ്ടോക്കിലും 800 മീറ്റര്‍ ഫ്രീസ്റ്റ്യിലിലും സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി കോടോത്തെ ഡോ. അംബേദ്കര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനി ഡാനിയാ മേരി ദാസ് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ട് സ്‌കൂളിന്അഭിമാനമായി .കണ്ടടുക്കം കുഴിപ്പള്ളിയില്‍ യേശുദാസ് , ആനി ദമ്പതികളുടെ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *