പേര് പോലെ തന്നെ ഒരു വെറെയ്റ്റി സാധനം. ‘ഡിങ്കോള്‍ഫി’ ശ്രദ്ധേയമാകുന്നു

കാസര്‍ഗോഡ്: പ്രേക്ഷകരെ തുടക്കം മുതല്‍ അവസാനം വരെ ത്രില്ലടിപ്പിച്ചുകൊണ്ട്, ഡിങ്കോള്‍ഫി എന്ന ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.
ജില്ലയിലെ ഒരു കൂട്ടം കലാകാരന്മാരുടെ നേതൃത്വത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയത്. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തന്നെ ചിത്രം പ്രേക്ഷക സ്വീകാര്യത നേടി.https://youtu.be/3v0ZhctagRU?si=lHkUVkLkfj_AsQ2e

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ഷോര്‍ട്ട് ഫിലിമിന് ആ വിഭാഗത്തിന്റെ മാനങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാസര്‍ഗോഡിനകത്തുള്ള കലാകാരന്മാരോടൊപ്പം, ജില്ലയ്ക്ക് പുറത്തുനിന്നും നിരവധി കലാകാരന്മാര്‍ അഭിനയത്തിനും അണിയറ പ്രവര്‍ത്തനങ്ങള്‍ക്കും പങ്കുചേര്‍ന്നിട്ടുണ്ട്.https://youtu.be/3v0ZhctagRU?si=lHkUVkLkfj_AsQ2e

Leave a Reply

Your email address will not be published. Required fields are marked *