കെ-ടെറ്റ്  സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും

കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതി വിജയിച്ചതും വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചതുമായ ഉദ്യോഗാര്‍ത്ഥികളുടെ കെ -ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ മാര്‍ച്ച് 12നും 17 നും ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണം ചെയ്യും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ ഹാള്‍ടിക്കറ്റ് സഹിതം നേരിട്ട് എത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *