രാജപുരം:ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ശ്രീ ഭൂതബലിയോട് കൂടി എഴുന്നളള്ളത്തും, തിടമ്പ് നൃത്തവും നടന്നു. നാളെ രാവിലെ 7.45 ന് ഗ്രന്ഥപൂജ 8 മണിക്ക് വിദ്യാരംഭവും നടക്കും.