പക്ഷാഘാത ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രത്യേക സ്‌ട്രോക് യൂണിറ്റ് ആരംഭിക്കും: ഡി എം ഒ
കാഞ്ഞങ്ങാട് : പക്ഷാഘാത( സ്‌ട്രോക്) ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാശു പത്രിയില്‍ സ്‌ട്രോക് യൂണിറ്റ് ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം)…
64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതം ഗാനം എഴുതിയ അപര്‍ണ്ണ ഉണ്ണിക്കും, ഗാനം ചിട്ടപ്പെടുത്തിയ ഹരിമുരളി ഉണ്ണികൃഷ്ണനും ഉപഹാരം നല്‍കി
രാജപുരം : കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സ്വാഗത…
എയിംസിലെ വിദ്യാര്‍ത്ഥികളുടെ രാത്രി വൈകിയുള്ള പാര്‍ട്ടി; പിടികൂടി
ഋഷികേശ്: ഉത്തരാഖണ്ഡില്‍ അടുത്തിടെ നടന്ന പൈറെക്‌സിയ വാര്‍ഷിക പരിപാടിക്കിടെ എയിംസിലെ വിദ്യാര്‍ത്ഥികളുടെ രാത്രി വൈകിയുള്ള പാര്‍ട്ടി നാട്ടുകാര്‍ പിടികൂടി. യുവ വിദ്യാര്‍ത്ഥികള്‍…
ദഫ് സംഘം വാര്‍ഷികം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം
നായന്മാര്‍മൂല: നവമ്പര്‍ 7,8 തീയതികളിലായി നായന്‍മാര്‍മൂല പി ബി അഹമ്മദ് മെമ്മോറിയല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഇര്‍ഷാദിയ ദഫ് സംഘം മുപ്പത്തി എട്ടാം…
മനോജ് പസങ്ക ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഡെപ്യൂട്ടി സിഇഒ
വലപ്പാട്, തൃശൂര്‍- മണപ്പുറം ഫിനാന്‍സിനു കീഴിലുള്ള പ്രമുഖ മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ്, കമ്പനി ഡെപ്യൂട്ടി സിഇഒ…
ബേഡഡുക്ക ഹൈടെക് ആട് ഫാം ഉദ്ഘാടനം ഇന്ന് മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിക്കും
ബേഡഡുക്ക പഞ്ചായത്തിലെ കല്ലളിയില്‍ കേരള സര്‍ക്കാരിന്റെ ഹൈടെക് ആട് ഫാം ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 30ന്) മൃഗസംരക്ഷണ ക്ഷീര വികസന മൃഗശാല…
പാലക്കുന്ന് കഴകത്തില്‍ പുത്തരിയ്ക്ക് തീയതി കുറിച്ച വയനാട്ടുകുലവന്‍ തറവാടുകളും ദേവസ്ഥാനങ്ങളും
പാലക്കുന്ന്: പത്താമുദയം കഴിഞ്ഞതോടെ പാലക്കുന്ന് കഴക പരിധി യില്‍ വിവിധ വയനാട്ടുകുലവന്‍ തറവാടുകളും ദേവസ്ഥാനങ്ങളും പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍) അടിയന്തിരത്തിന് നാളുകള്‍…
64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സുവനീര്‍ (കലന്ദിക) പ്രകാശനം ചെയ്തു
രാജപുരം :കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍സെ ക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 64-മത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സുവനീര്‍ ( കലന്ദിക…
ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണശാലയില്‍ പാലുകാച്ചല്‍ ചടങ്ങ് നടന്നു
രാജപുരം: ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണശാലയില്‍ പാലുകാച്ചല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍…
കേരള പൂരക്കളി കലാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടു അനുബന്ധിച്ചു പ്രസിദ്ധീകരിച്ച സ്മരണികയുടെ പ്രകാശനവും സംഘാടക സമിതി പിരിച്ചുവിടലും നടന്നു.
കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന കേരള പൂരക്കളി കലാ അസോസിയേഷന്റെ ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്റെ സ്മരണിക…
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു
രാജീവ് ചന്ദ്രശേഖറിനെതിരെ സമഗ്ര അന്വേഷണം വേണം. ഡി.വൈ.എഫ്. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. കാഞ്ഞങ്ങാട്:കര്‍ണ്ണാടക സര്‍ക്കാര്‍…
പത്താമുദയത്തിന് തിരശീല വീണു, വയനാട്ടുകുലവന്‍ തറവാടുകള്‍ ഇനി പുതിയൊടുക്കല്‍ തിരക്കിലേക്ക്
പാലക്കുന്ന് : പത്താമുദയം സമാപിച്ചതോടെ വയനാട്ടുകുലവന്‍ തറവാടുകളും ദേവസ്ഥാനങ്ങളും ഇനി പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍ അടിയന്തിരം) തിരക്കിലേക്ക്. ദേവസ്ഥാനങ്ങള്‍ അടക്കം എട്ടില്ലം…
നാള്‍ മരം മുറിക്കല്‍ ചടങ്ങ് നടന്നു.
കാഞ്ഞിരപ്പൊയില്‍ കുട്ട്യാനം -പച്ചക്കുണ്ട് അയ്യപ്പ ഭജനമഠം പത്താം വാര്‍ഷികത്തിന്റെയും ആഴിപൂജ മഹോത്സവത്തിന്റെയും ഭാഗമായി നാള്‍ മരം മുറിക്കല്‍ ചടങ്ങ് നടന്നു. കാഞ്ഞിരപ്പൊയില്‍…
പെന്‍ഷനില്ലാത്ത ഒന്നര വര്‍ഷം :എസ് ടി യു പ്രതിഷേധ സംഗമം പത്ത് കേന്ദ്രങ്ങളില്‍
കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ കുടിശികയായി കിടക്കുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തെ പെന്‍ഷന്‍ തുക അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലയിലെ…
64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു.
രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍സെ ക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സംഘാടക സമിതി…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് രജതജൂബിലിയുടെ സമാപനവും വികസന സദസ്സും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു
രാജപുരം: 2000 ഒക്ടോബര്‍ 2 ന് പനത്തടി ഗ്രാമ പഞ്ചായത്ത് വിഭജിച്ച് രൂപികൃതമായ കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെ രജത ജൂബിലിയുടെ സമാപനവും…
64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്ന് 4 മണിക്ക് നടക്കും
രാജപുരം :കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍സെ ക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്ന്…
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീണ മോന്തേറോ ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെയും അങ്കണവാടി…
വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണം: ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ക്കായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.…
ഞങ്ങള്‍ ”ഒപ്പ”മുണ്ട് : ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി ചിറ്റാരിക്കല്‍ ബി.ആര്‍.സിയുടെ ഒപ്പം പദ്ധതി
വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്. എന്നാല്‍, തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വിദ്യാലയങ്ങളില്‍ എത്താന്‍ സാധിക്കാത്ത ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തില്‍. അത്തരത്തില്‍ വീട്ടിലിരുന്ന് പഠിക്കുന്ന…