പാലക്കുന്ന് കഴകത്തില്‍ പുത്തരിയ്ക്ക് തീയതി കുറിച്ച വയനാട്ടുകുലവന്‍ തറവാടുകളും ദേവസ്ഥാനങ്ങളും

പാലക്കുന്ന്: പത്താമുദയം കഴിഞ്ഞതോടെ പാലക്കുന്ന് കഴക പരിധി യില്‍ വിവിധ വയനാട്ടുകുലവന്‍ തറവാടുകളും ദേവസ്ഥാനങ്ങളും പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍) അടിയന്തിരത്തിന് നാളുകള്‍ കുറിച്ചു. തലക്കുറിയായി എല്ലാ വര്‍ഷവും തീയതി വ്യത്യാസം ഇല്ലാതെ പുത്തരി അടിയന്തിരം നടത്തുന്ന ഏതാനും തറവാടുകളും ദേവസ്ഥാനങ്ങളും ഇതില്‍ പെടും.

കണ്ണംവയല്‍ അടുക്കാടുക്കം താനത്തിങ്കാല്‍ ദേവസ്ഥാനം-ഒക്ടോബര്‍ 30.

പള്ളിപ്പുഴ പുലിക്കോടന്‍ താനത്തിങ്കാല്‍ ദേവസ്ഥാനം- നവംബര്‍ 3

കരിപ്പോടി പെരുമുടിത്തറ തറയില്‍ വീട് തറവാട്-നവം 4.

പാക്കം കൂക്കള്‍ താനത്തിങ്കാല്‍ തറവാട്-നവം-6.

പനയാല്‍ കോട്ടപ്പാറ തറവാട്-നവം 13.

കളിങ്ങോത്ത് വലിയ വളപ്പ് ദേവസ്ഥാനം-നവം 14.

ബംഗാട് താനത്തിങ്കാല്‍ ദേവസ്ഥാനം-നവം15.

കുന്നത്ത് കോതാറമ്പന്‍ താനത്തിങ്കാല്‍ തറവാട്-നവം 16

ബാര മഞ്ഞളത്ത് തറവാട്-നവം 23

കുതിര്‍മ്മല്‍ തറവാട്-നവം 30

പാക്കം കണ്ണംവയല്‍ പൂക്കോട്ട് തറവാട്-നവം 30.

പൂച്ചക്കാട് തായത്ത് തറവാട്- ഡിസം 1.

തെക്കേക്കര പുതിയപുര തറവാട്-ഡിസം. 7.

മലാംകുന്ന് പുത്യക്കോടി തറവാട്-ഡിസം7.

ഉദുമ പടിഞ്ഞാര്‍ വീട് തറവാട്-ഡിസം 13.

തൃക്കണ്ണാട് കുളത്തുങ്കാല്‍-ഡിസം. 14.

കുന്നുമ്മല്‍ തറവാട്-ഡിസം. 21.

ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ വീട് തറവാട്-ഡിസം 21.

ഉദുമ കോതാറമ്പത്ത് പുതിയപുര തറവാട്- ഡിസം 23.

ചിറമ്മല്‍ പള്ളത്തില്‍ തറവാട്- ഡിസം 25.

എരോല്‍ പതുക്കാല്‍ തറവാട്-ഡിസം 25.

തെക്കേക്കര ചോയച്ചന്‍ തറവാട്-ഡിസം. 27.

പട്ടത്താനം തൈവളപ്പ് തറവാട്-ഡിസം 28.

മലാംകുന്ന് തല്ലാണി തറവാട്-ഡിസം. 30.

എരോല്‍ ചേരിക്കല്‍ തറവാട്- ഡിസം.27.

ഉദുമ തെക്കേക്കര കുണ്ടില്‍ തറവാട്- ഡിസം.-28.

അരമങ്ങാനം തുക്കോച്ചി വളപ്പ് തറവാട്- ഡിസം 28.

കുന്നുമ്മല്‍ അലാമി വളപ്പ് തറവാട്-പുത്തരി ജനു 2, തെയ്യാടിക്കല്‍ 3.

കീഴൂര്‍ മീത്തല്‍ വീട് തറവാട്- പുത്തരി ജനു. 3, തെയ്യാടിക്കല്‍ 4.

ഉദുമ കട്ടയില്‍ വീട് തറവാട്-ജനു 5.

ഉദുമ കപ്പണക്കാല്‍ തറവാട് -പുത്തരി ജനു 11, തെയ്യാടിക്കല്‍ 12.

ഉദുമ തെക്കേക്കര പുതിയ വളപ്പ് തറവാട്-ജനു 11.

ആലക്കോട് അടുക്കത്തില്‍ തറവാട്- ജനു 11.

ഉദുമ വള്ളിയോട്ട് തറവാട്-ജനു. 21.

കളനാട് കോളിക്കര തറവാട് ജനു 26.

പട്ടത്താനം വലിയ വീട് തറവാട്- പുത്തരി ഫെബ്രുവരി 8, തെയ്യാടിക്കല്‍ 9.

പുത്യക്കോടി കൊപ്പല്‍ തറവാട്-പുത്തരി
ഫെബ്രു 24, തെയ്യാടിക്കല്‍ 25

Leave a Reply

Your email address will not be published. Required fields are marked *