രാജപുരം :കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍സെ ക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 64-മത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സുവനീര്‍ ( കലന്ദിക ) പ്രകാശനം പ്രശസ്ത കവി സി എം വിനയച ചന്ദ്രന്‍ പുസ്തകങ്ങളുടെ കുട്ടുകാരി ശിവദ മോഹന് നല്‍കി പ്രകാശനം ചെയ്തു.