ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണശാലയില്‍ പാലുകാച്ചല്‍ ചടങ്ങ് നടന്നു

രാജപുരം: ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണശാലയില്‍ പാലുകാച്ചല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരിത എസ് എന്‍ നിര്‍വ്വഹിച്ചു. പാചക വിദഗ്ധന്‍ രാമചന്ദ്ര വാര്യരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *