വെള്ളരിക്കുണ്ട് താലൂക്കില്‍ എ.എ.വൈ.കാര്‍ഡിന് അര്‍ഹരായ പട്ടിക വര്‍ഗ കുടുംബങ്ങള്‍ നവംബര്‍ 14-നകം അപേക്ഷിക്കണം

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കില്‍ എ.എ. വൈ.കാര്‍ഡിന് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ലഭിക്കാന്‍ അര്‍ഹതയുള്ള പട്ടിക വര്‍ഗ കുടുംബങ്ങള്‍ നവംബര്‍ 14-നകം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം സപ്ലെ ഓഫീസില്‍ അപേക്ഷിക്കണമെന്ന് താലുക്ക് സപ്ലെ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *