ഇരിയ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
രാജപുരം : ഇരിയ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ നല്ല ലഹരി വിരുദ്ധ ദിനാചരണം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു…
രാജപുരം ഹോളി ഫാമിലി എ എല്‍ .പി സ്‌കൂളിലെ കുട്ടികള്‍ക്ക് സെന്റ് പയസ് ടെന്‍ത് കോളേജിലെ മലയാള വിഭാഗവും, എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് പുസ്തകങ്ങള്‍ നല്‍കി.
രാജപുരം : ഹോളി ഫാമിലി എ എല്‍ .പി സ്‌കൂളിലെ കുട്ടികള്‍ക്ക് സെന്റ് പയസ് ടെന്‍ത് കോളേജിലെ മലയാള വിഭാഗവും, എന്‍…
റാണിപുരം പാറക്കടവില്‍ കാട്ടാനയിറങ്ങികൃഷി നശിപ്പിക്കുന്നത് പതിവാകുന്നുപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നാളെ പാറക്കടവില്‍ അടിയന്തര യോഗം
റാണിപുരം : റാണിപുരം പാറക്കടവില്‍ ആന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. തുടച്ചായ മൂന്നാം ദിവസമാണ് പാറക്കടവില്‍ ആന ഇറങ്ങുന്നത്. ഇന്നലെ…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്‌കരണ ഉപാധികള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന സ്‌കൂളുകളിലും, ഘടക സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിങ്ങളിലെ മാലിന്യ സംസ്‌കരണ ഉപാധികള്‍…
നീലേശ്വരം ജനമൈത്രി-ശിശു സൗഹൃദ പോലീസും ജെസിഐ എലൈറ്റും, രാജാസ് ഹയര്‍ സെക്കണ്ടറി എന്‍സിസി യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
നീലേശ്വരം : നീലേശ്വരം ജനമൈത്രി-ശിശു സൗഹൃദ പോലീസും ജെസിഐ എലൈറ്റും , രാജാസ് ഹയര്‍ സെക്കണ്ടറി എന്‍സിസി യൂണിറ്റും സംയുക്തമായി ലഹരി…
ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം നടത്തി
പരപ്പ : ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരപ്പയിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ…
പാലക്കുന്ന് അംബിക ലൈബ്രറിയില്‍ ലഹരി വിരുദ്ധ ദിനാചരണം
പാലക്കുന്ന് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറിയില്‍ അവബോധം ക്ലാസ് നടത്തി.ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ്…
ഭരണകൂട ഭീകരതയേല്‍പ്പിച്ച പൊള്ളുന്ന ഓര്‍മകളുമായി അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരുടെ നീലേശ്വരം ആരാധാന ഓഡിറ്റോറിയത്തില്‍ നടന്ന കൂട്ടായ്മ പോരാട്ട നാളുകളുടെ ഓര്‍മ്മ പുതുക്കലായി
ഭരണകൂട ഭീകരതയേല്‍പ്പിച്ച പൊള്ളുന്ന ഓര്‍മകളുമായി അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരുടെ നീലേശ്വരം ആരാധാന ഓഡിറ്റോറിയത്തില്‍ നടന്ന കൂട്ടായ്മ പോരാട്ട നാളുകളുടെ ഓര്‍മ്മ പുതുക്കലായി .…
ഉദുമ പഞ്ചായത്തില്‍ കെട്ടിട നികുതി യുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു
പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് യു ഡി എഫ് ലൈസന്‍ കമ്മിറ്റി ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് കെട്ടിട നികുതിയുടെ പേരില്‍ ജനങ്ങളെ…
സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആചരിച്ചു
കാഞ്ഞങ്ങാട് : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്രലഹരി വിരുദ്ധദിനം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നചടങ്ങില്‍ അമ്പലത്തറ പോലീസ് സ്റ്റേഷന്‍…
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
രാജപുരം: ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ലഹരി…
ഓണക്കാലത്ത് പൂക്കളുടെ വസന്തം തീര്‍ക്കാന്‍ പ്രാദേശിക പൂന്തോട്ടമൊരുക്കാന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത്…
രാജപുരം : ഓണക്കാലത്ത് പൂക്കളുടെ വസന്തം തീര്‍ക്കാന്‍ പ്രാദേശിക പൂന്തോട്ടമൊരുക്കാന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു.മറ്റ് കൃഷികള്‍ പോലെ പൂകൃഷിക്കും അനുയോജ്യമായ…
ലോക ലഹരി വിരുദ്ധ ദിനത്തില്‍ സെന്റ് മേരീസ് എ യു പി സ്‌കൂള്‍ മാലക്കല്ലില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
മാലക്കല്ല് : ലോക ലഹരി വിരുദ്ധ ദിനത്തില്‍ സെന്റ് മേരീസ് എ യു പി സ്‌കൂള്‍ മാലക്കല്ലില്‍ ലഹരി വിരുദ്ധ ദിനാചരണം…
മലയോരത്ത് പൊലീസ് നീക്കങ്ങള്‍ അറിയാന്‍ വാട്സ് ആപ്പില്‍ ‘ഫാമിലി’ ഗ്രൂപ്പ്; കൈയ്യോടെ പൊക്കി പൊലീസ്
വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പോലീസ് വാഹനങ്ങളുടെ നീക്കങ്ങള്‍ മദ്യ, മയക്കുമരുന്ന്, ഓണ്‍ലൈന്‍ ലോട്ടറി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ചോര്‍ത്തി കൊടുത്ത അഡ്മിനും ഗ്രൂപ്പ്…
വിദ്യാര്‍ഥികളുടെ അമ്മമാരെ വിളിച്ചും അശ്ലീല സന്ദേശം അയച്ചും ശല്യം ചെയ്യല്‍; സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
മലപ്പുറം: മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സന്ദേശം അയച്ചും വിളിച്ചും വിദ്യാര്‍ഥികളുടെ അമ്മമാരെ ശല്യം ചെയ്യല്‍ പതിവാക്കിയ സ്വകാര്യ സ്‌കൂള്‍ ബസ്…
മഞ്ചേശ്വരത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊന്നു
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊന്നു. വോര്‍ക്കാടി സ്വദേശി ഷില്‍ഡയാണ് കൊല്ലപ്പെട്ടത്. ഷില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. അയല്‍വാസിക്ക് നേരെയും ആക്രമണം…
സമസ്ത നൂറാം വാര്‍ഷികം അയ്യങ്കാവില്‍ പതാക ഉയര്‍ത്തി
രാജപുരം :പശ്ചിമേഷ്യ സംഘര്‍ഷഭരിതമാകുമ്പോള്‍ ലോകത്തിന് സമാധാനത്തിന്റെ സന്ദേശമാണ് ഈ നൂറാം സ്ഥാപകദിനത്തില്‍ സമസ്ത നല്‍കുന്നത്. സമസ്ത എക്കാലവും മുറുകെപ്പിടിച്ച വര്‍ഗീയവിരുദ്ധ, തീവ്രവാദവിരുദ്ധ…
പനത്തടി റാണിപുരം മെക്കാഡം റോഡിന്റെ ഓടയില്‍ മണ്ണിടിഞ്ഞ് വീണത് നീക്കം ചെയ്യണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു
രാജപുരം: പനത്തടി റാണിപുരം മെക്കാഡം റോഡിന്റെ ഓടയില്‍ മണ്ണിടിഞ്ഞ് വീണത് നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍…
എസ് എസ് എഫ് മുളിയാര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു,ഹാട്രിക് കിരീടവുമായി ആലൂര്‍ യൂണിറ്റ്
ബോവിക്കാനം: 32 മത് എസ് എസ് എഫ് മുളിയാര്‍ സെക്ടര്‍ സാഹിത്യോത്സവ് മര്‍ഹൂം ബെള്ളിപ്പാടി മൊയ്തു ഹാജി നഗറില്‍ സമാപിച്ചു.13 യൂണിറ്റുകളില്‍…
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ കുട്ടികള്‍ക്കായി സെന്റ് പയസ് ടെന്‍ത് കോളേജിലെ മലയാള വിഭാഗവും, ഭാഷാ ക്ലബ്ബും, എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് പുസ്തകങ്ങള്‍ നല്‍കി.
മാലക്കല്ല് : മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ കുട്ടികള്‍ക്കായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മലയാള…