മഞ്ചേശ്വരത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊന്നു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊന്നു. വോര്‍ക്കാടി സ്വദേശി ഷില്‍ഡയാണ് കൊല്ലപ്പെട്ടത്. ഷില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. അയല്‍വാസിക്ക് നേരെയും ആക്രമണം ഉണ്ടായി. പ്രതിയായ മകനെ ഇതുവരെ പിടികൂടാനായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *