രാജപുരം ഹോളി ഫാമിലി എ എല്‍ .പി സ്‌കൂളിലെ കുട്ടികള്‍ക്ക് സെന്റ് പയസ് ടെന്‍ത് കോളേജിലെ മലയാള വിഭാഗവും, എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് പുസ്തകങ്ങള്‍ നല്‍കി.

രാജപുരം : ഹോളി ഫാമിലി എ എല്‍ .പി സ്‌കൂളിലെ കുട്ടികള്‍ക്ക് സെന്റ് പയസ് ടെന്‍ത് കോളേജിലെ മലയാള വിഭാഗവും, എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് പുസ്തകങ്ങള്‍ നല്‍കി.
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എബ്രാഹം കെ.ഒ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. കോളേജ് ലൈബ്രറി ഇന്‍ ചാര്‍ജ് സുരേഷ് കുമാര്‍ , അതുല്യ ജോസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *