രാജപുരം ഹോളി ഫാമിലി എ.എല്‍ .പി സ്കൂളില്‍ വായനാവാരം ആഘോഷിച്ചു
രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍ .പി സ്കൂളില്‍ വായനാവാരം ആഘോഷിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകങ്ങളെ ചങ്ങാതിമാരായി കരുതേണ്ടത് എങ്ങനെയെന്നും രാജപുരം…
മാലക്കല്ല് ചിറക്കോട്ട് ഷാജി വലിയപറമ്പ് മുകളേല്‍ നിര്യാതനായി
രാജപുരം: മാലക്കല്ല് ചിറക്കോട്ട് ഷാജി വി.എം വലിയപറമ്പ് മുകളേല്‍ (58) നിര്യാതനായി. മൃദ സംസ്കാരം നാളെ (26.06.2024) ന് 11 മണിക്ക്…
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ‘ലഹരി വിരുദ്ധ സന്ദേശ യാത്ര’ നാളെ രാവിലെ ഒടയംചാല്‍ മുതല്‍ മാലക്കല്ല് വരെ
രാജപുരം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജപുരം ജനമൈത്രി-ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്കോടോത്ത് ഡോ.അംബേദ്കര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി…
ഐ. ഒ.ഡി.പി അന്തര്‍ദേശീയ സമുദ്ര പര്യവേഷണസംഘത്തിലെ മലയാളിയും കാസര്‍കോട്ടുകാരനുമായ ഡോക്ടര്‍ എ. വി. സിജിന്‍ കുമാറുമായി സംവദിച്ച് പെരിയ ചെര്‍ക്കാപാറ ദി ഗാര്‍ഡിയന്‍സ് ഇംഗ്ലീഷ് സ്കൂളിലെ കുട്ടികള്‍.
പെരിയ : ആര്‍ട്ടിക്കിലെ അഥവാ ഉത്തരധ്രുവത്തിലെ മഞ്ഞുപാളികളെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് ഒരുകൂട്ടം ഭൗമ ശാസ്ത്രജ്ഞര്‍. ഇതിനായി അവര്‍…
മടിയന്‍ ജവാന് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഉപഹാര വിതരണവും അനുമോദനവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: മടിയന്‍ ജവാന് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 2023 – 24 വര്‍ഷത്തില്‍ ക്ലബ്ബ് പരിധിയില്‍നിന്ന് എസ്എസ്എല്‍സി ,പ്ലസ്…
കവയിത്രി നാട്ടാംകല്ല് ഭാര്‍ഗവിയമ്മയുടെ പുസ്തകശേഖരം ഏറ്റെടുത്ത് ജോസഫ് മുണ്ടശ്ശേരി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം
പെരിയ : രാവണേശ്വരം നാട്ടാങ്കല്‍ പ്രദേശവാസിയായ കവയത്രിയും എഴുത്തുകാരിയുമായ ഭാര്‍ഗവിയമ്മയുടെ സ്വന്തം രചന പുസ്തകങ്ങളുടെയും പുസ്തക ശേഖരങ്ങളുടെയും സ്വീകരിക്കല്‍ ചടങ്ങ് ഭാര്‍ഗവിയമ്മയുടെ…
പാലക്കുന്ന് വിദ്യാഭ്യാസ സമിതി ജനറല്‍ബോഡി യോഗം 30ന്
പാലക്കുന്ന് : പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി വാര്‍ഷിക ജനറല്‍ബോഡി യോഗം 30 ന് രാവിലെ 10ന് പാലക്കുന്ന് അംബിക…
പ്രവാസി പെന്ഷന് അയ്യായിരമാക്കണം: പ്രവാസി കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മറ്റി;
ഉദുമ : ജോലി നഷ്ടപെട്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പ് വരുത്തണമെന്നും മുഴുവന്‍ പ്രവാസികള്‍ക്കും ക്ഷേമനിധിയില്‍ തുക അടക്കാതെ തന്നെ ക്ഷേമ…
ചെറുപനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വായന വാരത്തോടനുബന്ധിച്ച് പ്രഭാഷണവും കുട്ടികളുമായുള്ള സംവാദവും സംഘടിപ്പിച്ചു
രാജപുരം :ചെറുപനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വായന വാരത്തോടനുബന്ധിച്ച് വായനയും എഴുത്തിന്റെ വഴികളും എന്ന വിഷയത്തെ ആസ്പദമാക്കി മഹാകവി പി…
രക്തദാനം മഹാദാനം PBDA യുടെ 2024 ലെ രക്തദാന അവാര്‍ഡ് സലിം സന്ദേശത്തിന്
കാസറഗോഡ് :കാസറഗോഡ് ജില്ലയില്‍നിന്ന് ഏറ്റവും കുടുതല്രക്തദാനം നല്കിയതിനുള്ള 2024-ലെ.PBDA.രക്തദാന അവാര്‍ഡ് സന്ദേശംസംഘടന സെക്രട്ടറി സലിം സന്ദേശം ചൗക്കി ക്ക് ലഭിച്ചു. P…
കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി
രാജപുരം :കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ നിര്‍വ്വഹിച്ചു.…
അട്ടേങ്ങാനം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു
രാജപുരം: അട്ടേങ്ങാനം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു…
ശക്തമായ മഴയില്‍ പെരുമ്പള്ളിയിലെ സന്തോഷ്ന്റ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വിടന് കേടുപാടുകള്‍ സംഭവിച്ചു;
രാജപുരം: ഇന്നലെ രാത്രി 8 മണിക്ക് ശക്തമായ മഴയില്‍ കള്ളാര്പഞ്ചായത്തിലെ പെരുമ്പള്ളിയിലെ സന്തോഷ്ന്റ വിടിന് മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞ് വീണ്…
ജിയോ നെറ്റ്വര്‍ക്ക് തടസ്സപ്പെടാന്‍ സാദ്ധ്യത. കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ ടവര്‍ എംപ്ലോയീസ് യൂണിയന് (CITU) സംസ്ഥാന കമ്മിറ്റിഅനിശ്ചിതകാല ധര്‍ണ്ണ സമരം തുടങ്ങി
കാസര്‍ഗോഡ്: തൊഴിലാളികള്‍ക്ക് മാസാ മാസം നല്കേണ്ടുന്ന ശമ്പളം പോലും വിതരണം ചെയ്യാത്ത റിലയന്‍സ് ജിയോ നടപടിയില്‍ പ്രതിഷേധിച്ച് യൂണിയന് നടത്തുന്ന സമരം…
കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂര്‍ പാലം സ്കൂള്‍ റോഡ് അപകട ഭിഷണിയില്‍
രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില കുടുംബൂര്‍ പാലത്തില്‍ നിന്ന് ജിറ്റി ഡബ്ലു എല്‍ പി സ്കൂളിലേക്ക് പോകുന്ന റോഡ് അപകടാവസ്ഥയില്‍.…
ചക്ക മഹോല്‍സവവും അനുമോദനവും നടത്തി കോടോംബേളൂര്‍ 19-ാം വാര്‍ഡ്
രാജപുരം:.കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് വികസന സമിതിയുടെയും കുടുംബശ്രീ എ ഡി എസ് ന്റെയും നേതൃത്വത്തില്‍ ചക്ക മഹോത്സവവും അനുമോദനവും പാറപ്പള്ളി…
ചിത്താരി വി പി റോഡ് യുണൈറ്റഡ് ക്ലബ്ബിന് പുതിയ സാരഥികള്‍
കാഞ്ഞങ്ങാട്: കലാ കായിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുന്ന ചിത്താരി വി പി റോഡ് യുണൈറ്റഡ് ആര്‍ട്സ്…
ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി: ലഹരിക്കെതിരെ ബോധവത്ക്കരണ സെമിനാര്‍ നടത്തി
വിദ്യാനഗര്‍ :സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ആഹ്വാന പ്രകാരമുള്ള വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാനഗര്‍ ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി ആഭിമുഖ്യത്തില്‍ വായനയാണെന്റെ ലഹരി…
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പെരിയ യൂണിറ്റ് എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു
പെരിയ : ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പെരിയ യൂണിറ്റ്…
പുല്ലൂര്‍ ഗവണ്മെന്റ് യു.പി സ്കൂളില്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വായന വസന്തം പരിപാടി സംഘടിപ്പിച്ചു
പെരിയ : പുല്ലൂര്‍ ഗവണ്മെന്റ് യു.പി സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വായന വസന്തം പരിപാടി സംഘടിപ്പിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത്…