പാലക്കുന്ന് : പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി വാര്‍ഷിക ജനറല്‍ബോഡി യോഗം 30 ന് രാവിലെ 10ന് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹാളില്‍ നടക്കും.പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അംബിക ആര്‍ട്‌സ് കോളേജ്, നേഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിങ് (എം.ടി.ടി. സി) സ്‌കൂള്‍, അംബിക കലാകേന്ദ്രം, അംബിക ലൈബ്രറി എന്നിവ വിദ്യാഭ്യാസ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്.