മാനടുക്കം പാടി കുമ്പളവനാലില്‍ കെ. എന്‍. ഗോപിനാഥന്‍ നായര്‍ (76) നിര്യാതനായി.

കോളിച്ചാല്‍ : മാനടുക്കം പാടി കുമ്പളവനാലില്‍ കെ. എന്‍. ഗോപിനാഥന്‍ നായര്‍ (76) നിര്യാതനായി. മൃതസംസ്‌കാരം ഇന്ന് (29.10.2026 വ്യാഴം) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പില്‍ നടക്കും .ഭാര്യ : സുമംഗല.മക്കള്‍ : അഭിലാഷ് കുമാര്‍ കെ. ജി (ഖത്തര്‍), ആശാറാണി .കെ . ജി ( പെരുതടി, റാണിപുരം).മരുമക്കള്‍: സനല്‍കുമാര്‍ (ആടചഘ പനത്തടി), സംഗീത (ഖത്തര്‍).സഹോദരങ്ങള്‍: പരേതനായ പി.ജി വിജയന്‍ (മാനടുക്കം), പരേതയായ അംബിക.

Leave a Reply

Your email address will not be published. Required fields are marked *