കാസറഗോഡ് :കാസറഗോഡ് ജില്ലയില്‍നിന്ന് ഏറ്റവും കുടുതല്‍രക്തദാനം നല്‍കിയതിനുള്ള 2024-ലെ.PBDA.രക്തദാന അവാര്‍ഡ് സന്ദേശംസംഘടന സെക്രട്ടറി സലിം സന്ദേശം ചൗക്കി ക്ക് ലഭിച്ചു. P B DA (പബ്ലിക്ക് ബ്ലഡ് ഡോണേഷന്‍ ആര്‍മി ) .5-ാ മത് പാലക്കാട് പട്ടാമ്പിയില്‍ നടന്ന വര്‍ഷിക സമ്മേളനത്തില്‍ വെച്ച് സംസ്ഥാന ചെയമാന്‍ ഡോ: സറഫുദ്ദീനില്‍ നിന്ന് സലിം സന്ദേശം അവാര്‍ഡ് ഏറ്റുവാങ്ങി. സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമുള്ള സലീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തര്‍ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പട്ടാമ്പി എം.എല്‍ എ മുഹമ്മദ് മുഹ്‌സിന്‍ , PBDA യുടെ GCC കോഡിനേറ്റര്‍ ഡോ: ഷെറിന്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി, ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു , സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ് എച്ച് ഹമീദ് എന്നിവര്‍ അഭിനന്ദിച്ചു.ജില്ലയില്‍നിന്ന് ഏറ്റവും കുടുതല്‍രക്തദാനം നല്‍കിയതിനുള്ള 2024-ലെ.PBDA.രക്തദാന അവാര്‍ഡ് സന്ദേശംസംഘടന സെക്രട്ടറി സലിം സന്ദേശം ചൗക്കി ക്ക് ലഭിച്ചു. P B DA (പബ്ലിക്ക് ബ്ലഡ് ഡോണേഷന്‍ ആര്‍മി ) .5-ാ മത് പാലക്കാട് പട്ടാമ്പിയില്‍ നടന്ന വര്‍ഷിക സമ്മേളനത്തില്‍ വെച്ച് സംസ്ഥാന ചെയമാന്‍ ഡോ: സറഫുദ്ദീനില്‍ നിന്ന് സലിം സന്ദേശം അവാര്‍ഡ് ഏറ്റുവാങ്ങി. സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമുള്ള സലീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തര്‍ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പട്ടാമ്പി എം.എല്‍ എ മുഹമ്മദ് മുഹ്‌സിന്‍ , PBDA യുടെ GCC കോഡിനേറ്റര്‍ ഡോ: ഷെറിന്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി, ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു , സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ് എച്ച് ഹമീദ് എന്നിവര്‍ അഭിനന്ദിച്ചു.