മാലക്കല്ല് ചിറക്കോട്ട് ഷാജി വലിയപറമ്പ് മുകളേല്‍ നിര്യാതനായി

രാജപുരം: മാലക്കല്ല് ചിറക്കോട്ട് ഷാജി വി.എം വലിയപറമ്പ് മുകളേല്‍ (58) നിര്യാതനായി. മൃദ സംസ്‌കാരം നാളെ (26.06.2024) ന് 11 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദൈവാലയത്തില്‍. ഭാര്യ: ഷിബി ഷാജി തെങ്ങുംപള്ളിയില്‍ കുടുംബാഗം. മക്കള്‍: അഖില്‍, അതുല്യ. മരുമകന്‍: സിന്‍ജോ തങ്കച്ചന്‍.

Leave a Reply

Your email address will not be published. Required fields are marked *