64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഓല മെടയലും കൂട്ട നിര്‍മ്മാണവും നടത്തി
രാജപുരം :കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്സെ ക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍…
കോടോം ബേളൂര്‍ പഞ്ചായത്തിലെ കൊളങ്ങരടി – തടത്തില്‍ നവീകരിച്ച റോഡ് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു
രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ എട്ടാംവാര്‍ഡിലെ നവീകരിച്ച കുളങ്ങരടി തടത്തില്‍ റോഡ് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു, വാര്ഡ്മെമ്പര്…
കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ അക്കാദമിക് ബ്ലോക്കിന് കേന്ദ്ര മന്ത്രി ശ്രീ ജോര്‍ജ്ജ് കുര്യന് തറക്കല്ലിടും
52.68 കോടി രൂപ അനുവദിച്ചത് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി…
സംസ്ഥാനത്തെ ഐടി മേഖലയുമായി സഹകരണം ശക്തമാക്കാന്‍ ജര്‍മ്മന്‍ സംഘം ടെക്നോപാര്‍ക്കില്‍
തിരുവനന്തപുരം: കേരളത്തിന്റെ ഐടി മേഖലയുമായി സഹകരണം ശക്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച ഉന്നതതല ജര്‍മ്മന്‍ പ്രതിനിധി സംഘം. ക്യാമ്പസിന്റെ ശേഷിവികസന…
ജീവിതശൈലിയിലെ മാറ്റം അലർജി രോഗങ്ങൾ വർധിപ്പിക്കുന്നുവെന്ന് വിദഗ്ദ്ധർ
തിരുവനന്തപുരം: പാശ്ചാത്യ ജീവിതശൈലികളിലേക്കുള്ള മാറ്റം അലർജിരോഗങ്ങള്‍ അപകടരമായ രീതിയില്‍ വർധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ. ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ റുമറ്റോളജി ആൻഡ് ഇമ്യൂണോളജി സയൻസസ്…
മാരക ലഹരിയില്‍ നിന്ന് ജീവിത ലഹരിയിലേക്ക്; കാസര്‍കോടന്‍ യുവതയെ കൈ പിടിച്ച് നടത്തി വിമുക്തി മിഷന്
വര്‍ദ്ധിച്ച് വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും കുട്ടികളെയും യുവാക്കളെയും പൊതുജനങ്ങളെയും സംരക്ഷിക്കുന്നതിനും അവരില്‍ ലഹരി വസ്തുക്കള്‍ ക്കെതിരെ അവബോധം ഉണ്ടാക്കുന്നതിനുമായി…
ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇ യുടെ റീജിയന് മീറ്റ് ഹൊസ്ദുര്‍ഗ് ലയണ്‍സ് ഹാളില്‍ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ടികട് 318 E യുടെ റീജിയന് മീറ്റ് ഹൊസ്ദുര്‍ഗ് ലയണ്‍സ് ഹാളില്‍ സംഘടിപ്പിച്ചു. പരിപാടി ജില്ലാ…
ചിരട്ടയുണ്ടോ ചിരട്ട; ചിരട്ടകള്‍ക്ക് ക്ഷാമം, ശ്മശാനം നടത്തിപ്പുകാര്‍ ആശങ്കയില്‍
പാലക്കുന്ന്: തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും ചരിത്രത്തിലെ കൂടിയ വിലയാണിപ്പോള്‍. തെങ്ങ്കര്ഷകര്ക്ക് ഏറെ ആശ്വാസമാണിത്. പക്ഷേ ഇതോടൊപ്പം ചിരട്ടകള്‍ അമൂല്യവസ്തുമായി അപ്രത്യക്ഷമാകുന്നതില്‍ ശ്മശാന നടത്തിപ്പുകാര്‍…
പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട ഓട്ടോറിക്ഷയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ച നിലയില്‍. വിധവയും നാലുമക്കളുടെ അമ്മയുമായ യുവതിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.…
64 -ാം മത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പഠിച്ച സ്കൂളിനൊരു കൂടാരം കൈമാറി
രാജപുരം: 64-ാം മത് ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവം നടക്കുന്ന കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ആദ്യ പ്ലസ്ടു…
മാതൃ സംഗമം സംഘടിപ്പിച്ചു.
പെരിയ: രാവണീശ്വരം കോതോളംര ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ വിജയത്തിനായി ക്ഷേത്ര മാതൃ സമിതിയുടെയും മഹോത്സവ…
രക്തദാന ക്യാമ്പ് നടത്തി
ഉദുമ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് കാസര്‍കോട് താലൂക്ക് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാംപ് നടത്തി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ…
കണ്ണംകുളം ജുമാ മസ്ജിദ് ഉദ്ഘാടനം:അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരം നടത്തുന്നു
പാലക്കുന്ന് : കണ്ണംകുളം മനാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് ഉദ്ഘാടനത്തിന്റെ ഭാഗമായി അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരം നടത്തുന്നു.നവംബര്‍ 10നകം…
64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ വര വറിയിച്ച് ഒടയന്ചാലില് സാംസ്കാരിക സായാഹ്നം സംഘടി പ്പിച്ചു.
രാജപുരം :കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്സെ ക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ വര വറിയിച്ച്…
മാലക്കല്ല് കൊച്ചാകുന്നേല്‍ ചാക്കോ നിര്യാതനായി
മാലക്കല്ല് കൊച്ചാകുന്നേല്‍ ചാക്കോ (72) നിര്യാതനായി.മൃതദേഹം 28-10-2025 (ചൊവ്വാഴ്ച) വൈകുന്നേരം 5.00 മണിക്ക് ഭവനത്തിലെത്തിക്കുകയും, തുടര്‍ന്ന് 29-10-2025 (ബുധനാഴ്ച) രാവിലെ 9.00…
ബളാല്‍ മണ്ഡലം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി യൂണിറ്റ് രൂപീകരണ സദസ്സ് നടത്തി.
ബളാല്‍ : ബളാല്‍ മണ്ഡലം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി യൂണിറ്റ് രൂപീകരണ സദസ്സ് നടത്തി. ചീറ്റക്കാല്‍, മുണ്ടമാണി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു…
പെരുമ്പള്ളി അയ്യപ്പന് കോവിലിന്റെ നേതൃത്വത്തില്‍ ശബരിമല വിശ്വാസ സംരക്ഷണ യാത്ര നടത്തി
രാജപുരം : ശബരിമലയെ സംരക്ഷിക്കുക , അവിശ്വസികളില് നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കുക കൊള്ളക്കാരായ ദേവസ്വം ബോഡിനെ പിരിച്ച് വിടുക എന്നിങ്ങനെ ആവശ്യപ്പെട്ട്…
കുട ചൂടി, ക്യാമറ തിരിച്ചുവെച്ച് മോഷണം; പെരുമ്പാവൂരില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്നു
എറണാകുളം: പെരുമ്പാവൂരിലെ എസ്.എന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അതിവിദഗ്ധമായ മോഷണം. കുട ഉപയോഗിച്ച് സിസിടിവി ക്യാമറകള്‍ മറച്ചുവെച്ച് അകത്ത് കയറിയ മോഷ്ടാവ് സ്ഥാപനത്തില്‍ നിന്ന്…
ഗതാഗത നിയമം ലംഘിച്ചാല്‍ ഇനി രക്ഷയില്ല; കുവൈത്തില്‍ വാഹനം 60 ദിവസം കസ്റ്റഡിയില്‍, കര്‍ശന നടപടി
കുവൈത്ത്: രാജ്യത്തെ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് (ജി.ടി.ഡി.) കര്‍ശന നടപടികള്‍ക്ക് തുടക്കമിട്ടു. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ 60 ദിവസത്തേക്ക്…
വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച 39 കാരന് പിടിയില്‍
കോഴിക്കോട്: മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. യുവാവ് അറസ്റ്റില്‍. കോഴിക്കോട് മാറാട് ബീച്ച് സ്വദേശി…