മാലക്കല്ല് കൊച്ചാകുന്നേല്‍ ചാക്കോ നിര്യാതനായി

മാലക്കല്ല് കൊച്ചാകുന്നേല്‍ ചാക്കോ (72) നിര്യാതനായി.
മൃതദേഹം 28-10-2025 (ചൊവ്വാഴ്ച) വൈകുന്നേരം 5.00 മണിക്ക് ഭവനത്തിലെത്തിക്കുകയും, തുടര്‍ന്ന് 29-10-2025 (ബുധനാഴ്ച) രാവിലെ 9.00 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ച് സംസ്‌കാരം പൂക്കയം സെന്റ് സ്റ്റീഫന്‍ ക്‌നാനായ ദൈവാലയത്തില്‍
ഭാര്യ: ആനിയമ്മ (മറ്റകര വലിയപറമ്പില്‍ കുടുംബം.
മക്കള്‍:
പ്രിന്‍സ് (യു.കെ), പ്രിന്‍സി (കുവൈറ്റ്), അനിത (ഓസ്‌ട്രേലിയ)
മരുമക്കള്‍:
ബീന ജോസ് തീയത്തേട്ട് (യു.കെ), ബിനോയ് തോമസ് അവനൂര്‍ (കുവൈറ്റ്), ടെംസ് തോമസ് വാക്കചാലില്‍ (ഓസ്‌ട്രേലിയ).
സഹോദരങ്ങള്‍:
എലിയമ്മ മാത്യു, ജോസഫ് കെ.എം., ത്രേസ്യമ്മ ജോസ്, സണ്ണി കെ.എം., ആന്‍സി ജോയ്,പരേതരായ മേരി സ്റ്റീഫന്‍, മാത്യു കെ.എം.

Leave a Reply

Your email address will not be published. Required fields are marked *