വിദ്യാര്‍ഥികളുടെ അമ്മമാരെ വിളിച്ചും അശ്ലീല സന്ദേശം അയച്ചും ശല്യം ചെയ്യല്‍; സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

മലപ്പുറം: മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സന്ദേശം അയച്ചും വിളിച്ചും വിദ്യാര്‍ഥികളുടെ അമ്മമാരെ ശല്യം ചെയ്യല്‍ പതിവാക്കിയ സ്വകാര്യ സ്‌കൂള്‍ ബസ്…

മഞ്ചേശ്വരത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊന്നു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊന്നു. വോര്‍ക്കാടി സ്വദേശി ഷില്‍ഡയാണ് കൊല്ലപ്പെട്ടത്. ഷില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. അയല്‍വാസിക്ക് നേരെയും ആക്രമണം…

സമസ്ത നൂറാം വാര്‍ഷികം അയ്യങ്കാവില്‍ പതാക ഉയര്‍ത്തി

രാജപുരം :പശ്ചിമേഷ്യ സംഘര്‍ഷഭരിതമാകുമ്പോള്‍ ലോകത്തിന് സമാധാനത്തിന്റെ സന്ദേശമാണ് ഈ നൂറാം സ്ഥാപകദിനത്തില്‍ സമസ്ത നല്‍കുന്നത്. സമസ്ത എക്കാലവും മുറുകെപ്പിടിച്ച വര്‍ഗീയവിരുദ്ധ, തീവ്രവാദവിരുദ്ധ…

പനത്തടി റാണിപുരം മെക്കാഡം റോഡിന്റെ ഓടയില്‍ മണ്ണിടിഞ്ഞ് വീണത് നീക്കം ചെയ്യണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു

രാജപുരം: പനത്തടി റാണിപുരം മെക്കാഡം റോഡിന്റെ ഓടയില്‍ മണ്ണിടിഞ്ഞ് വീണത് നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍…

എസ് എസ് എഫ് മുളിയാര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു,ഹാട്രിക് കിരീടവുമായി ആലൂര്‍ യൂണിറ്റ്

ബോവിക്കാനം: 32 മത് എസ് എസ് എഫ് മുളിയാര്‍ സെക്ടര്‍ സാഹിത്യോത്സവ് മര്‍ഹൂം ബെള്ളിപ്പാടി മൊയ്തു ഹാജി നഗറില്‍ സമാപിച്ചു.13 യൂണിറ്റുകളില്‍…

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ കുട്ടികള്‍ക്കായി സെന്റ് പയസ് ടെന്‍ത് കോളേജിലെ മലയാള വിഭാഗവും, ഭാഷാ ക്ലബ്ബും, എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് പുസ്തകങ്ങള്‍ നല്‍കി.

മാലക്കല്ല് : മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ കുട്ടികള്‍ക്കായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മലയാള…

രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടന്നു.

രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കലാകാരന്‍ സതീഷ് എലിക്കോട്ടുകയ നിര്‍വഹിച്ചു.…

ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെസേവനത്വര മറ്റുള്ളവരും മാതൃകയാക്കണംഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍

കാസര്‍കോട് : ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി സാമൂഹ്യ സേവന രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണെന്നും…

കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് 2025- 26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് സേവന, സന്നദ്ധ,കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് 2025- 26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ…

കള്ളാറിലെ ചെറുവേലില്‍ സി.പി.സൈമണ്‍ അന്തരിച്ചു.

രാജപുരം : കള്ളാറിലെ ചെറുവേലില്‍ സി.പി.സൈമണ്‍ (79) അന്തരിച്ചു.സംസ്‌കാരം ജൂണ്‍ 27ന് വൈകിട്ട് 4 മണിക്ക് കള്ളാര്‍ സെന്റ് തോമസ് ചര്‍ച്ചില്‍.…

ബാല സുരക്ഷാ സമിതി രൂപീകരണം നടന്നു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബാലസുരക്ഷ സമിതി രൂപീകരണ യോഗം നടന്നു. ഇതോടൊപ്പം വിവിധ സ്‌കൂളുകളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ…

കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഈ വര്‍ഷത്തെ ചെസ് ടൂര്‍ണമെന്റിന് തുടക്കമായി

രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഈ വര്‍ഷത്തെ ചെസ് ടൂര്‍ണമെന്റിന് തുടക്കമായി. ജൂനിയര്‍ ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ്, സബ്…

റോട്ടറി ഡൗണ്‍ ടൗണ്‍ ഒടയംചാലിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

രാജപുരം: റോട്ടറി ഡൗണ്‍ടൗണ്‍ ഒടയംചാലിന്റെ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു.റോട്ടറി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ റോട്ടറി മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.…

പനത്തടി ഗ്രാമപഞ്ചായത്ത് ഹാളില്‍തൊഴില്‍ മേള സംഘടിപ്പിച്ചു.

പാണത്തൂര്‍:പനത്തടി പഞ്ചായത്തും കേരള നോളജ് എക്കണോമി മിഷനും കുടുംബശ്രീ സിഡിഎസും, AISET കമ്പനിയും സംയുക്തമായി പാണത്തൂരില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത്…

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വായന വാരം വിവിധ പരിപാടികളോടെ ആചരിച്ചു

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വായന വാരം വിവിധ പരിപാടികളോടെ ആചരിച്ചു. ‘വായന മരിക്കുന്നുവോ?’ എന്ന വിഷയത്തെ…

ഒളിംബിക്‌സ് ദിനത്തോടനുബന്ധിച്ച് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് കൂട്ടയോട്ടം സംഘടിപ്പിച്ചു

രാജപുരം: ഒളിംബിക്‌സ് ദിനത്തോടനുബന്ധിച്ച് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ ണ്ടറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ലിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എം ബാബു…

മിനി ലോറിയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്തി; രണ്ടുപേര്‍ പിടിയില്‍

കൊച്ചി: മിനി ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ 14 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. പാലക്കാട് കുഴല്‍മന്ദം സ്വദേശി രതീഷ് (45), തമിഴ്‌നാട്…

അജാനൂരില്‍ കാരണവ കൂട്ടം പരിപാടി നടന്നു

വെള്ളിക്കോത്ത്: അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായി നാട്ടറിവ് സമാഹരണ പരിപാടി സംഘടിപ്പിച്ചു. അടോട്ട് ജോളി യൂത്ത് സെന്ററില്‍…

കമ്മാടിയിലെ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കായി കല്ലപ്പള്ളി ബട്ടോളിയില്‍ നിര്‍മ്മിച്ച വീടിന്റെ തക്കോല്‍ കൈമാറ്റം മന്ത്രി ഒ. ആര്‍ കേളു നിര്‍വ്വഹിച്ചു.

രാജപുരം : പനത്തടി കമ്മാടിയില്‍ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റംമന്ത്രി ഒ ആര്‍ കേളു നിര്‍വ്വഹിച്ചു. പനത്തടി…

പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ വീട് ഉറപ്പാക്കും:മന്ത്രി ഒ ആര്‍ കേളു

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭൂമിയുറപ്പാക്കുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. പനത്തടി…