രാജപുരം: ഒളിംബിക്‌സ് ദിനത്തോടനുബന്ധിച്ച് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ ണ്ടറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ലിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എം ബാബു പ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് സൗമ്യവേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക സി ശാന്തകുമാരി, മുഖ്യ സന്ദേശം നല്‍കി. കായികാദ്ധ്യാപകന്‍ കെ.ജനാര്‍ദ്ദനന്‍, നിശാന്ത് രാജന്‍ , ഹാജിറ എം.എ., അജ്ജു എം,ഹരീഷ് എം അബുദ് റഹിം കെ.ടി. കെ, ജയരാജ് എന്നീവര്‍ പ്രസംഗിച്ചു.