കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഈ വര്‍ഷത്തെ ചെസ് ടൂര്‍ണമെന്റിന് തുടക്കമായി

രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഈ വര്‍ഷത്തെ ചെസ് ടൂര്‍ണമെന്റിന് തുടക്കമായി. ജൂനിയര്‍ ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ്, സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗങ്ങളിലെ ചാമ്പ്യന്‍മാരെ കണ്ടെത്തുന്നതിനുള്ള ടൂര്‍ണമെന്റ് പഞ്ചായത്തംഗം ജോസ്പുതുശ്ശേരിക്കാലായില്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക അസ്മാബി സ്വാഗതവും കായികാധ്യാപകന്‍ പ്രവീണ്‍ പൂങ്ങോട് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *