കള്ളാറിലെ ചെറുവേലില്‍ സി.പി.സൈമണ്‍ അന്തരിച്ചു.

രാജപുരം : കള്ളാറിലെ ചെറുവേലില്‍ സി.പി.സൈമണ്‍ (79) അന്തരിച്ചു.
സംസ്‌കാരം ജൂണ്‍ 27ന് വൈകിട്ട് 4 മണിക്ക് കള്ളാര്‍ സെന്റ് തോമസ് ചര്‍ച്ചില്‍. ഭാര്യ: എല്‍സി സൈമണ്‍. മക്കള്‍: സുനി, സുമ, സുജു (കുവൈത്ത്), സുരേഷ്. മരുമക്കള്‍: ടോമി നിരപ്പേല്‍ (പയ്യാവൂര്‍), ഡോമിനിക് കുബ്ലാനിക്കല്‍ (ശ്രീകണ്ഠാപുരം), ജിജ കൊച്ചുവെട്ടിക്കല്‍ (കുവൈത്ത്), റീനു പൊഴുവതോട്ടത്തില്‍ (കുവൈത്ത്).

Leave a Reply

Your email address will not be published. Required fields are marked *