കള്ളാര്‍ മഖാം ഉറൂസ് സമാപിച്ചു.

കള്ളാര്‍ : നാല് ദിവസങ്ങളിലായി കള്ളാര്‍ വലിയുള്ളാഹി മഖാം ഷെരീഫില്‍ നടന്നു വന്നിരുന്ന കള്ളാര്‍ മഖാം ഉറൂസ് സമാപിച്ചു.ഇന്ന് രാവിലെ 11മണിയോടെ…

സ്വയ രക്ഷയ്ക്ക് സ്ത്രീകളെയും കുട്ടികളെയും സജ്ജരാക്കാന്‍ പോലീസിലെ വനിതാ ഉദ്യോഗസ്ഥര്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അക്രമങ്ങളെ പ്രതിരോധിക്കാന്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ സ്ത്രീകളേയും കുട്ടികളേയും…

ഹരിതകര്‍മ സേനക്കുള്ള യൂണിഫോം, സുരക്ഷ ഉപകരണങ്ങളുടെയും വിതരണം മുനിസിപ്പല്‍ ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു

ഹരിത കര്‍മ സേന അംഗങ്ങള്‍ക്കു യൂണിഫോമും സുരക്ഷ ഉപകരണങ്ങളുടെയും വിതരണം മുനിസിപ്പല്‍ ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം…

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സമ്മേളനം ഏപ്രില്‍ 29ന് കോളിയൂര്‍ പദവില്‍

മജീര്‍പള്ള :എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സമ്മേളനം ഏപ്രില്‍ 29ന് കോളിയൂര്‍ പദവ് ഓഡിറ്റോറിയത്തില്‍ നടക്കും.സംസ്ഥാന സെക്രട്ടറി മുനവ്വിര്‍ അമാനി…

പ്രദീഷ് മീത്തലിന് സ്വര്‍ണ മെഡല്‍

കാഞ്ഞങ്ങാട്: ഹിമാചല്‍ പ്രദേശില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി കളിച്ച പ്രതീഷ് മീത്തല്‍ സ്വര്‍ണ മെഡല്‍…

പാടി കുന്നുമ്മല്‍ തറവാട്ടില്‍ ധര്‍മ ദൈവക്കോലം 28, 29 തീയതി കളില്‍

ചെര്‍ക്കള : പാടി കുന്നുമ്മല്‍ തറവാടില്‍ ധര്‍മ ദൈവക്കോലം 28നും 29 നും നടക്കും. 28 ന് വൈകുന്നേരം 6ന് പാടി…

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുട്ടി ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങളും

എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് മുന്നില്‍ വേറിട്ട കാഴ്ച്ച ഒരുക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈറ്റ്…

എന്റെ കേരളം പ്രദര്‍ശന വിപണന 27ന് തിരശ്ശീല വീഴും; മേളയോടിഴുകി ചേര്‍ന്ന് കാലിക്കടവ്

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാന തല ഉദ്ഘാടനം നടന്ന കാസര്‍കോട്…

കാഴ്ച്ച വിരുന്നൊരുക്കി ശിശു വികസന വകുപ്പിന്റെ കലാമേള

എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാനെത്തിയ സന്ദര്‍ശകര്‍ക്ക് മുന്നില്‍ വേറിട്ട കാഴ്ച്ച ഒരുക്കി ശിശു വികസന വകുപ്പിന് കീഴിലെ അങ്കണവാടി…

കൊട്ടിക്കയറി നാടന്‍ പാട്ടരങ്ങ്

കാലിക്കടവില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ നിറഞ്ഞ സദസിനെ ഇളക്കി മറിച്ച് സുഭാഷ് അറുകരയും, സുരേഷ് പള്ളിപ്പാറയും നേതൃത്വം നല്‍കിയ…

തെക്കേക്കര ‘സൗപര്‍ണിക’ യില്‍ പരേതനായ ചോയ്യമ്പുവിന്റെ ഭാര്യ മാധവി അന്തരിച്ചു

പാലക്കുന്ന്: തെക്കേക്കര ‘സൗപര്‍ണിക’ യില്‍ പരേതനായ ചോയ്യമ്പുവിന്റെ ഭാര്യ മാധവി (74) അന്തരിച്ചു. മക്കള്‍: ചന്ദ്രാവതി, ഉഷ, ലത, പുഷ്പ, മനോജ്…

പുതിയ എഐ പിസികള്‍ അവതരിപ്പിച്ച് എച്ച്പി

കൊച്ചി : പുതുതലമുറ എഐ പിസികളുടെ ശ്രേണി എച്ച്പി പുറത്തിറക്കി . വലിയ സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, റീട്ടെയില്‍ ഉപഭോക്താക്കള്‍ എന്നിവര്‍ക്കായാണ് എച്ച്പി…

ഉപഭോക്താവേ ഇതിലെ ഇതിലെ ഈ ഓഫര്‍ 27 വരെ മാത്രം; ശ്രേദ്ധേയമായി സപ്ലൈക്കോ സ്റ്റാള്‍

എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ വന്നാല്‍ സപ്ലൈകോ സ്റ്റാളില്‍നിന്നും സാധങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. ഏപ്രില്‍ 21 മുതല്‍ 27 വരെ…

ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങളും മികവുകളും എടുത്തുകാട്ടി തദ്ദേശസ്വയംഭരണ വകുപ്പിന്റെ സെമിനാര്‍

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ നാലാം ദിവസം തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ നടപ്പിലാക്കി വരുന്ന ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങളും, മികവുകളും എന്ന…

കോയാപ്പള്ളി ഖുര്‍ആന്‍ കോളേജ്:ഹാഫിളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കാഞ്ഞങ്ങാട് :അതിഞ്ഞാല്‍ കോയാപ്പള്ളി ജെ എസ് ബി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഹാഫിളായ അതിഞ്ഞാലിലെ ഹാഫിള് ഹംദാനേയും,കല്ലൂരാവിയിലെ ഹാഫിള് മിദ്‌ലാജിനെയും…

സെല്‍ഫി എടുക്കൂ സമ്മാനം നേടൂ

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അവധിക്കാലം ആഘോഷമാക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കുമായി സെല്‍ഫി കോണ്‍ടെസ്‌റ് സംഘടിപ്പിക്കുന്നു. മികച്ച സെല്‍ഫിയ്ക് സമാപന…

എന്റെ കേരളം പ്രദര്‍ശന വിപണന മേളയെ സംഗീത സാന്ദ്രമാക്കി നീലാംബരി മധുരഗീതം സംഗീതനിശ

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ നാലാം ദിവസത്തെ സംഗീത സാന്ദ്ര സായാഹ്നമാക്കി മാറ്റി കല്ലറ ഗോപനും സംഘവും അവതരിപ്പിച്ച സംഗീതനിശ.…

മേളയിലെ ഫുഡ് കോര്‍ട്ടിലെത്തിയാല്‍ രുചി വൈവിധ്യങ്ങളുടെ കേരള പെരുമയറിയാം

മലപ്പുറത്തിന്റെയും കൊല്ലത്തെയും പാലക്കാടിന്റെയും രുചി വൈവിദ്യങ്ങള്‍ തേടി ഇനി മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ട. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി…

നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡല്‍ സി ഡി എസ് അരങ്ങ് 2025 കോട്ടപ്പുറം നഗരസഭാ ടൗണ്‍ ഹാളില്‍ വെച്ച് നടന്നു

നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡല്‍ സി ഡി എസ് അരങ്ങ് 2025 എന്ന പേരില്‍ കുടുംബ ശ്രീ ഓക്‌സിലറി സര്‍ഗ്ഗോത്സവം കോട്ടപ്പുറം…

പാലക്കുന്ന് കഴകം പാര്‍പ്പിട പദ്ധതി: ബാലന്റെ സ്‌നേഹവീട് കണ്ടപ്പാട്ടെ പ്രേമലതയ്ക്ക് കൈമാറി

പാലക്കുന്ന് : പാലക്കുന്ന് കഴകം നിര്‍ധന കുടുംബ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായിഉദുമ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉടമയും പ്രവാസിയുമായ വി.വി.ബാലന്‍ പണിയിച്ചു നല്‍കിയ…