പാലക്കുന്ന്: തെക്കേക്കര ‘സൗപര്‍ണിക’ യില്‍ പരേതനായ ചോയ്യമ്പുവിന്റെ ഭാര്യ മാധവി (74) അന്തരിച്ചു. മക്കള്‍: ചന്ദ്രാവതി, ഉഷ, ലത, പുഷ്പ, മനോജ് കുമാര്‍ (ഡ്രൈവര്‍) പ്രദീപ് കുമാര്‍ (മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസ് കാസര്‍കോട്). മരുമക്കള്‍: കുമാരന്‍ (മുളിയാര്‍), രമേശന്‍ , അശ്വതി (ഇരുവരും പള്ളിക്കര), ജ്യോതിശ്രീ (എടനീര്‍), പരേതരായ സുകുമാരന്‍, കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: കാര്‍ത്യായനി (പടുപ്പ്), ശാന്ത (ചിത്താരി), രാധാകൃഷ്ണന്‍ (അബുദാബി) പരേതനായ പൊക്കായി. സംസ്‌ക്കാരം: ശനിയാഴ്ച്ച ഉച്ചയ്ക്ക് 2ന് കാപ്പില്‍ സമുദായ ശ്മശാനത്തില്‍.