കാഞ്ഞങ്ങാട്: ഹിമാചല്‍ പ്രദേശില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി കളിച്ച പ്രതീഷ് മീത്തല്‍ സ്വര്‍ണ മെഡല്‍ നേടി. 83 കിലോ വിഭാഗത്തിലാണ് ഈ നേട്ടം. കാഞ്ഞങ്ങാട് ലയണ്‍സ് ജിം അംഗമാണ്.