ചെര്‍ക്കള : പാടി കുന്നുമ്മല്‍ തറവാടില്‍ ധര്‍മ ദൈവക്കോലം 28നും 29 നും നടക്കും. 28 ന് വൈകുന്നേരം 6ന് പാടി ഭണ്ഡാര ചാവടിയില്‍ നിന്ന് ഭണ്ഡാര എഴുന്നള്ളിപ്പ്. തുടര്‍ന്ന് തെയ്യം കൂടല്‍. 8ന് തിടങ്ങല്‍.
29 ന് രാവിലെ 3ന് കുറത്തിയമ്മ, 9ന് രക്തചാമുണ്ഡിയമ്മ, 11ന് വിഷ്ണു മൂര്‍ത്തി, 2ന് ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാടുകള്‍. ഉച്ചയ്ക്ക് അന്നദാനം.