കാഞ്ഞങ്ങാട് :അതിഞ്ഞാല്‍ കോയാപ്പള്ളി ജെ എസ് ബി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഹാഫിളായ അതിഞ്ഞാലിലെ ഹാഫിള് ഹംദാനേയും,
കല്ലൂരാവിയിലെ ഹാഫിള് മിദ്‌ലാജിനെയും കോയാപള്ളി
ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു
നജീബ് കാന്തപുരം
എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക്
ഉപഹാരം നല്‍കി അനുമോദിച്ചു
കെ എം അഹമ്മദ് അഷ്‌റഫ് ഹന്ന,സ്വാഗതം പറഞ്ഞു ,കെ കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു,
അബ്ദുല്‍ കരീം മുസ്ലിയാര്‍ ,വി കെ അബ്ദുല്ല ഹാജി , ഹാഫിള് സവാദ് ബാഖവി, തെരുവത്ത് മൂസ ഹാജി ,മാട്ടുമ്മല്‍ ഹസ്സന്‍ ഹാജി,പി വി കുഞ്ഞബ്ദുല്ല ഹാജി , സി എച്ച് സുലൈമാന്‍ ഹാജി,ലീഗ് മൊയ്തു ഹാജി,തസ്ലീം ബടക്കന്‍, എ ഹമിദ് ഹാജി , പി എം ഫാറൂഖ് ഹാജി , മുസ്താഖ് ഹുദവി, അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ ,തുടങ്ങിയവര്‍ സംസാരിച്ചു കരീം കെ നന്ദി പറഞ്ഞു