എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അവധിക്കാലം ആഘോഷമാക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കുമായി സെല്‍ഫി കോണ്‍ടെസ്‌റ് സംഘടിപ്പിക്കുന്നു. മികച്ച സെല്‍ഫിയ്ക് സമാപന ദിവസം സമ്മാനം നല്‍കും. സെല്‍ഫി ഫോട്ടോകള്‍ 9605420162 എന്ന വാട്‌സ് അപ്പ് നമ്പറില്‍ ഏപ്രില്‍ 26ന് വൈകീട്ട് അഞ്ചിനകം നല്‍കണം.