ഹരിത കര്‍മ സേന അംഗങ്ങള്‍ക്കു യൂണിഫോമും സുരക്ഷ ഉപകരണങ്ങളുടെയും വിതരണം മുനിസിപ്പല്‍ ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ടി പി ലത, വി ഗൗരി, പി ഭാര്‍ഗവി, എന്നിവരും കൗണ്‍സിലര്‍ മാരായ ടി വി ഷീബ, കെ ജയശ്രീ, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, വി വി ശ്രീജ, വി വി സതി, പി പി ലത, ബാലകൃഷ്ണന്‍, കെ നാരായണന്‍, കുഞ്ഞിരാമന്‍,മോഹനന്‍, എടക്കാവില്‍ മുഹമ്മദ്,വിനയരാജ്, പി കെ ലത, ഇ ഷജീര്‍ എന്നിവരും നഗരസഭ സെക്രട്ടറി കെ മനോജ്കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം ഭാരവാഹികള്‍, ഹരിതകര്‍മസേന അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു