കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കരുതലില്‍ തളിരിട്ടത് 76 ജീവിതങ്ങള്‍
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കരുതല്‍ ഡയാലിസിസ് യൂണിറ്റ് അഞ്ചാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ നാടിനു സമ്മാനിച്ചത് അഭിമാന നേട്ടം. 76 വൃക്ക രോഗികളിലായി…
71 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം ഓപ്പറേഷന്‍ സ്മൈല്‍ ഉദ്യോഗസ്ഥ തല യോഗം ചേര്‍ന്നു
കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ ഗോത്ര വിഭാഗമായ കൊറഗ കുടുംബങ്ങളുടെ ഭൂമിക്ക് രേഖ ഉറപ്പാക്കുന്ന നൂതന പദ്ധതിയായ ഓപ്പറേഷന്‍ സ്മൈല്‍ പ്രവര്‍ത്തനം…
മുട്ടില്‍ ഭാസ്‌കരന്‍ ബലിദാന ദിനവും അനുസ്മരണ പൊതുയോഗവും നടന്നു.
പുല്ലൂര്‍: ഭാരതീയ ജനതാ പാര്‍ട്ടി 173 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊള്ളക്കടയില്‍ മുട്ടില്‍ ഭാസ്‌കരന്‍ ബലിദാന ദിനവും അനുസ്മരണ പൊതുയോഗവും…
മലയോര മേഖലയില്‍ പുതുചരിത്രം രചിച്ചു സെന്റ് പയസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം
രാജപുരം: മലയോര മേഖലയില്‍ പുതു ചരിത്രം രചിച്ചു സെന്റ് പയസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം. കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍…
എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം നേടിയ കുട്ടികളെ പണാംകോട് പയസ്വിനി പുരുഷ സ്വയം സഹായ സംഘം അനുമോദിച്ചു
ചുള്ളിക്കര : എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം നേടിയ കുട്ടികളെ പണാംകോട് പയസ്വിനി പുരുഷ സ്വയം സഹായ സംഘം അനുമോദിച്ചു. സംഘം…
ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇ- കാണിക്ക
കൊച്ചി : ആരാധനാലയങ്ങള്‍ക്ക് ഡിജിറ്റല്‍ സൊല്യൂഷന്‍ നല്‍കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചില്‍ സ്ഥാപിച്ച ഇ- കാണിക്ക…
അങ്കണവാടി കുരുന്നുകള്‍ക്ക് നെല്ലിക്കുന്ന് സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ സ്‌നേഹ സമ്മാനം നല്‍കി
നെല്ലിക്കുന്ന്: കുരുന്നുകള്‍ കളിച്ചും ചിരിച്ചും കൂട്ടുകൂടിയും അറിവിന്റെ ആദ്യപാഠങ്ങള്‍ നുകര്‍ന്നും ആരോഗ്യത്തോടെ വളരുന്ന ഒരു നല്ല ബാല്യകാലം അനുഭവിക്കുന്നു. അവരുടെ ശോഭനമായ…
എന്‍ഡോസള്‍ഫാന്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സമുദ്ധാരണത്തിന് നവ പദ്ധതിയുമായി ദാറുല്‍ ഇഹ്‌സാന്‍: പുതിയ കമ്മിറ്റി നിലവില്‍ വന്നു.
ബദിയടുക്ക:മത ഭൗതിക സമന്വയ വിദ്യഭ്യാസ ജീവ കാരുണ്യ സ്ഥാപനമായ ബദിയടുക്ക ദാറുല്‍ ഇഹ്‌സാന്‍ എജ്യുക്കേഷന്‍ സെന്ററിന് പുതിയ കമ്മറ്റി നിലവില്‍ വന്നു.എന്‍ഡോസള്‍ഫാന്‍…
കെ എസ് ടി പി റോഡ് തകര്‍ച്ച : ബിജെപി മാര്‍ച്ച് നാളെ
ഉദുമ : കെഎസ് ടി പി ചന്ദ്രഗിരി – കാഞ്ഞങ്ങാട് റോഡില്‍ വാഹന യാത്രക്കാരുടെ ജീവന് വരെ ഭീഷണി ഉയര്‍ത്തുന്ന അപകട…
പാണത്തൂരില്‍ ജീപ്പും കാറും കൂട്ടുയിടിച്ച് 8 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്
രാജപുരം: പാണത്തൂര്‍ ചെറങ്കടവ് ഗവണ്‍മെന്‍് ഹൈസ്‌കുളിലെ വിദ്യാവാഹിനി പദ്ധതിയില്‍ സര്‍വീസ് നടത്തുന്ന ജീപ്പും, വിനോദ സഞ്ചാരികളുടെ കാറും കൂട്ടുയിടിച്ച് 8 വിദ്യാര്‍ത്ഥികള്‍…
ഇതുവരെയും ‘വിശേഷം’ ഒന്നുമായില്ലേ?ഹോമിയോപതി സൗജന്യ സ്‌ക്രീനിങ് ക്യാമ്പില്‍ പങ്കെടുക്കാം
ഉദുമ: സര്‍ക്കാര്‍ ഹോമിയോ വന്ധ്യത നിവാരണ കേന്ദ്രം ജനനിയുടെ ഭാഗമായി ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴില്‍ ഉദുമയില്‍ സൗജന്യ വന്ധ്യത നിവാരണ…
ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഏകദിന ശില്പശാല സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ഭാവി വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് അറിയാന്‍ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ എമിറേറ്റ്‌സില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.പ്ലസ്…
കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖല വെന്റിലേറ്ററില്‍ ആണെന്ന്ഡി സി സി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍
രാജപുരം: കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖല വെന്റിലേറ്ററില്‍ ആണെന്നും കോവിഡ് കാലത്ത് ജനം കോറന്റൈനില്‍ ആയപ്പോള്‍ ആരോഗ്യമേഖലയില്‍ കൊള്ളനടത്തിയവര്‍ ഇപ്പോള്‍ മഴകാലത്ത്…
വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വിജയോല്‍സവം സംഘടിപ്പിച്ചു
രാജപുരം : വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വിജയോല്‍സവം സംഘടിപ്പിച്ചു. വായനശാല പരിധിയിലെ എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ്,…
കനറാ ബാങ്ക് മംഗോളി ശാഖയില്‍ വന്‍ കവര്‍ച്ച; അന്വേഷണം ആരംഭിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ കനറാ ബാങ്കില്‍ വന്‍ കവര്‍ച്ച. ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം രൂപയുമാണ്…
പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് വിജയോത്സവം- 2025 സംഘടിപ്പിച്ചു.
ഉദുമ : പനയാല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ വിജയം നേടിയവരെ അനുമോദിക്കുന്നതിനായി വിജയോത്സവം- 2025 സംഘടിപ്പിച്ചു. വിജയോത്സവത്തിന്റെ…
കര്‍ണാടക ഫിലിം ചേംബറും വിതരണക്കാരും കമല്‍ ഹാസനുമായി ചര്‍ച്ച നടത്തും
ബെംഗളൂരു: കര്‍ണാടക ഫിലിം ചേംബറും വിതരണക്കാരും തഗ് ലൈഫ് റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ കമല്‍ ഹാസനുമായി ചര്‍ച്ച നടത്തും. ചെന്നൈയില്‍…
രാജ്യത്ത് 4000 കടന്ന് കോവിഡ് കേസുകള്‍
ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിലെ വര്‍ധന തുടരുകയാണ്. രാജ്യത്ത് കൊവിഡ് കേസുകള്‍ 4026 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 65…
ജില്ലയില്‍ ഒന്നാം ക്ലാസിലേക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വര്‍ണാഭമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി.
നായന്മാര്‍മൂല: ജില്ലയില്‍ ഒന്നാം ക്ലാസിലേക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വര്‍ണാഭമായ പരിപാടികളോടെ…
20 ദിവസം പിന്നിട്ടു,കപ്പലില്‍ മരണപ്പെട്ട നാവികന്റെമൃതദേഹം നാട്ടിലെത്തിയില്ല
ബന്ധുക്കക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന കാത്തിരിപ്പിന് ഇനി എത്ര നാള്‍? പാലക്കുന്ന് : കപ്പലില്‍ നിന്ന് മരണപ്പെട്ട ഉദുമ പാലക്കുന്ന് അങ്കക്കളരിയിലെ പ്രശാന്തിന്റെ…