എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം നേടിയ കുട്ടികളെ പണാംകോട് പയസ്വിനി പുരുഷ സ്വയം സഹായ സംഘം അനുമോദിച്ചു

ചുള്ളിക്കര : എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം നേടിയ കുട്ടികളെ പണാംകോട് പയസ്വിനി പുരുഷ സ്വയം സഹായ സംഘം അനുമോദിച്ചു. സംഘം പ്രസിഡണ്ട് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് എം സ്വാഗതം പറഞ്ഞു. ജനാര്‍ദ്ദനന്‍ മാഷ് മുഖ്യതിഥിയായി , ഗോപി.സി, സുകുമാരന്‍ പി.വിനോദ് എം.ബി.സുരേഷ് പി. ബാലന്‍ ടി ,അനീഷ് കെ.ജി, ബിജു എന്നീവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *