ഉദുമ : കെഎസ് ടി പി ചന്ദ്രഗിരി – കാഞ്ഞങ്ങാട് റോഡില്‍ വാഹന യാത്രക്കാരുടെ ജീവന് വരെ ഭീഷണി ഉയര്‍ത്തുന്ന അപകട കുഴികള്‍ നികത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി
ഉദുമ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 9.30 ന് ചെമ്മനാട് മുണ്ടാങ്കലം പെട്രോള്‍ പമ്പിനടുത്ത് നിന്ന് ആരംഭിച്ച് ചന്ദ്രഗിരി പാലത്തില്‍ സമാപിക്കും.
ജില്ലാ മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.