കുടുംബശ്രീ സംഗമവും ലോഗോ പ്രകാശനവും നടന്നു.
രാവണേശ്വരം:ചിത്താരി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ”കുടുംബശ്രീ ‘ സംഗമവും ബാങ്കിന്റെ ലോഗോ പ്രകാശനവും നടന്നു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
സഹകരണ റിസ്‌ക് ഫണ്ട് ധനസഹായം വിതരണം ചെയ്തു.
കാഞ്ഞങ്ങാട്: കേരള സഹകരണ ക്ഷേമ വികസന ബോര്‍ഡ് നടപ്പിലാക്കിയിട്ടുള്ള കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം കാസര്‍കോട് ജില്ലയിലെ വിവിധ…
ഡി.വൈ.എഫ്.ഐ യുവജന പ്രതിഷേധം.
കാഞ്ഞങ്ങാട്: സര്‍വ്വകലാശാലകളില്‍ ആഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുവാനുള്ള ചാന്‍സിലറുടെ ഉത്തരവിനെതിരെഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് വെച്ച്യുവജന പ്രതിഷേധംസംഘടിപ്പിച്ചു.…
കെ.എസ്.എസ്.പിയു നീലേശ്വരം ബ്ലോക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിങ്ങ പി.എഫ്.ആര്‍.ഡി.എ. നിയമം പിന്‍വലിച്ച് സ്റ്റാറ്റൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, നഗരസ മുനിസിപ്പല്‍ ജീവനക്കാരുടെ…
ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ യശ്വന്ത്‌നെ കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘം അനുമോദിച്ചു.
കള്ളാര്‍ : ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്ലസ് വണ്‍ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ യശ്വന്ത് നെകള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍…
കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം ഒരുക്കി പെരളം റെഡ് യങ്‌സ് ക്ലബ്ബ്.
പുല്ലൂര്‍ : രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ ജീവകാരുണ്യ കലാകായിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പെരളം റെഡ് യങ്‌സ് ക്ലബ്ബ് സാമൂഹ്യ പ്രതിബദ്ധതയുടെ…
ആശാവര്‍ക്കന്മാര്‍ക്ക് പരിശീലനം ആരംഭിച്ചു
ഉദുമ: ബേഡഡുക്ക ബ്ലോക്ക് ആശാ വര്‍ക്കന്മാരുടെ പത്താമത് മോഡ്യൂള്‍ രണ്ടാം ബാച്ചിന്റെ പരിശീലനം ഉദുമ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു.…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ചുള്ളിക്കരയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
രാജപുരം: വോട്ടര്‍പ്പട്ടി കയിലെ ക്രമക്കേട് ചൂണ്ടി ക്കാട്ടി പ്രതിഷേധിച്ച എഐ സിസി അധ്യക്ഷന്‍ മല്ലികാര്‍ ജുന്‍ ഖര്‍ഗെയെയും പ്രതിപ ക്ഷ നേതാവ്…
രാമായണം നമ്മെ പഠിപ്പിക്കുന്നത് ഭരതന്റെ ത്യാഗമാതൃക: പത്മശ്രീ എസ് ആര്‍ ഡി പ്രസാദ്
കണ്ണൂര്‍: രാമായണത്തിലെ ഓരോ കഥാപാത്രവും നമ്മെ തിരിച്ചറിവിന്റെ വെളിച്ചമാണ് സൃഷ്ടിക്കുന്നതെന്നും അധികാരഭ്രമം ഇല്ലാത്ത ഭരതന്റെ ത്യാഗമാതൃക അനുകരണീയമാണെന്നും പത്മശ്രീ എസ് ആര്‍…
പൂടംകല്ല് അന്ന ഫ്‌ലവര്‍ ഓയില്‍മില്‍ ഉടമ പുതുശ്ശേരിക്കാലായില്‍ ജോണ്‍ നിര്യാതനായി
രാജപുരം: പൂടംകല്ല് പുതുശ്ശേരിക്കാലായില്‍ ജോണ്‍ (68 ) നിര്യാതനായി.(അന്ന ഫ്‌ലവര്‍ ഓയില്‍മില്‍ ) മ്യതദേഹം നാളെ (13.08.25 ബുധനാഴ്ച) രാവിലെ പൂടംകല്ലിലെ…
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കാറഡുക്ക ബ്ലോക്ക് കമ്മിറ്റി പെന്‍ഷന്‍കാരുടെ മാര്‍ച്ചും ധര്‍ണയും കുണ്ടംകുഴിയില്‍ വെച്ച് നടത്തി
ധര്‍ണ KSSPU ബ്ലോക്ക് പ്രസിഡന്റ് ശ്രീ. കെ വി നാരായണന്റെ അധ്യക്ഷതയില്‍ ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ മാധവന്‍…
രാമായണ പ്രഭാഷണവും അനുമോദനവും സര്‍വ്വൈശ്വര്യ വിളക്ക് പൂജയും നടന്നു.
കാഞ്ഞങ്ങാട്: മടിയന്‍ സത്യകഴകം ശ്രീ കണ്ണച്ചന്‍ വീട് മാതൃസമിതിയുടെ നേതൃത്വത്തില്‍ രാമായണമാസാചരണത്തോടനുബന്ധിച്ച് രാമായണ പ്രഭാഷണവും വിവിധ പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള…
അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മഴപ്പൊലിമ സംഘടിപ്പിച്ചു.
വെള്ളിക്കോത്ത്: ചേറാണ് ചോറ് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ അടോട്ട് വയലില്‍ മഴപ്പൊലിമ സംഘടിപ്പിച്ചു. മഴപ്പൊലിമയുടെ…
കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിന് പഞ്ചായത്ത് പ്രീമിയം അടച്ച് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണം – കെ.ബി മുഹമ്മദ് കുഞ്ഞി
മുളിയാര്‍: കാലാവസ്ഥ ക്ഷോഭം മുഖേനയും, വന്യജീവി ആക്രമണത്തിലും കര്‍ഷകര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പദ്ധതിയിലൂടെ പ്രീമിയം അടച്ച് ഇന്‍ഷൂറന്‍സ് പദ്ധതി…
അഖില കേരള മാരാര്‍ ക്ഷേമ സഭ പെരുതടി യൂണിറ്റ് സമ്മേളനം പെരുതടിയില്‍ നടന്നു
രാജപുരം : അഖില കേരള മാരാര്‍ ക്ഷേമ സഭ പെരുതടി യൂണിറ്റ് സമ്മേളനം പെരുതടിയില്‍ വെച്ച് നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്…
മാലക്കല്ല് ചെരുമ്പച്ചാലിലെ അന്നമ്മ ചാക്കോ അന്തരിച്ചു
രാജപുരം: മാലക്കല്ല് ചെരുമ്പച്ചാലിലെ അന്നമ്മ ചാക്കോ(71) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാക്കോ. മക്കള്‍: ഷിബി, ഷിനോ, ഷിജോ. മരുമക്കള്‍: രാജു പറയക്കോണം,…
മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പരപ്പ: പരപ്പ, ക്ലായിക്കോട് കാസ്‌ക്ക് ക്ലബ്ബിന്റെയും കാരുണ്യ മെഡിക്കല്‍ സെന്റര്‍ പരപ്പയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ലായിക്കോട് മദ്രസയില്‍ വെച്ച് സൗജന്യ മെഗാ…
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി കന്നഡ-മലയാളം ശബ്ദകോശംആറാട്ടുകടവ് സ്വദേശി ബി.ടി. ജയറാമിന്റെ ആറു വര്‍ഷത്തെ ശ്രമഫലം
പാലക്കുന്നില്‍ കുട്ടി കന്നഡ ഭാഷയിലെ മുഴുവന്‍ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ആധികാരികമായ കന്നഡ-മലയാളം നിഘണ്ടു പ്രസിദ്ധീകരണത്തിന്…
ചടുലമായ നൃത്തചുവടുകളോടെ കൊറഗ നൃത്തം;വിസ്മയം തീര്‍ത്ത് എരുതുങ്കളി; വൈവിധ്യ കലകളുടെ സംഗമമൊരുക്കി ജനഗല്‍സ വേദി
ലോക തദ്ദേശീയ ദിനമായ ഓഗസ്റ്റ് ഒമ്പത് വിവിധ ജില്ലകളിലെ വൈവിധ്യങ്ങളായ ഗോത്രകലാരൂപങ്ങളുടെ സംഗമസ്ഥാനമായി കുറ്റിക്കോല്‍ ഗ്രാമം. അന്യം നിന്ന് പോകുന്ന ഇത്തരം…
ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിനായി അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. ഉദുമ…