മാലക്കല്ല് ചെരുമ്പച്ചാലിലെ അന്നമ്മ ചാക്കോ അന്തരിച്ചു

രാജപുരം: മാലക്കല്ല് ചെരുമ്പച്ചാലിലെ അന്നമ്മ ചാക്കോ(71) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാക്കോ. മക്കള്‍: ഷിബി, ഷിനോ, ഷിജോ. മരുമക്കള്‍: രാജു പറയക്കോണം, റെനി ഐക്കരപ്പറമ്പില്‍, ലിയാ ജേക്കബ് കൊച്ചോലിക്കല്‍, സഹോദരങ്ങള്‍: ലീലാമ്മ, മത്തായി, മേരി, മോളി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11-ന്
മാലക്കല്ല് ലൂര്‍ദ്ദ്മാതാ പള്ളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *