രാജപുരം: പൂടംകല്ല് പുതുശ്ശേരിക്കാലായില്‍ ജോണ്‍ (68 ) നിര്യാതനായി.(അന്ന ഫ്‌ലവര്‍ ഓയില്‍മില്‍ ) മ്യതദേഹം നാളെ (13.08.25 ബുധനാഴ്ച) രാവിലെ പൂടംകല്ലിലെ ഭവനത്തില്‍ കൊണ്ടുവരികയും തുടര്‍ന്ന് വൈകിട്ട് 4 മണിക്ക് സംസ്‌ക്കാരശ്രുക്ഷകള്‍ക്ക് ശേഷം രാജപുരം തിരുക്കുടുബ ദേവാലയ സെമിത്തെരിയില്‍ .
ഭാര്യ: മേരി പടിഞ്ഞാറ്റു മ്യാലില്‍ കുടുംബാഗം. മക്കള്‍: ജോമിഷ, മഞ്ജുഷ ,ഫിലിപ്പ്, മരുമക്കള്‍: സിനോ തേക്കിനിക്കുന്നേല്‍. റിജേഷ് മല്‍പ്പാങ്കല്‍ , സ്റ്റേഫി തുണ്ടത്തില്‍.