ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചിത്താരി വില്ലേജ് സമ്മേളനം നടന്നു
എ. ഐ. ഡി. ഡബ്ല്യു.എ സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് എ.പി.ഉഷ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന…
അജാനൂരില്‍ കര്‍ഷക ദിനാഘോഷം നടന്നു.
കാഞ്ഞങ്ങാട്: അജാനൂര്‍ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച്…
കര്‍ഷകദിനത്തിനോട് അനുബന്ധിച്ച് ജീവനം ജൈവവൈവിധ്യ സമിതി കര്‍ഷകരെ വീടുകളില്‍ ചെന്ന് ആദരിച്ചു
കുറ്റിക്കോല്‍ ചിങ്ങം ഒന്ന് കര്‍ഷകദിനത്തിനോട് അനുബന്ധിച്ച് ജീവനം ജൈവവൈവിധ്യ സമിതി കര്‍ഷകരെ വീടുകളില്‍ ചെന്ന് ആദരിച്ചു. ശാരീരിക അവശതയെ വിസ്മരിച്ച് കൃഷി…
പാണത്തൂര്‍ കല്ലപ്പള്ളിയിലെ അഡ്വ എസി നന്ദന ഗൗഡ അന്തരിച്ചു .
പാണത്തൂര്‍: പാണത്തൂര്‍ കല്ലപ്പള്ളിയിലെ അഡ്വ എസി നന്ദന ഗൗഡ അന്തരിച്ചു. 73 വയസ്സ്. ഭാര്യ : രേവതി നന്ദന്‍ (റിട്ട: പ്രിന്‍സിപ്പല്‍)…
കപ്പയും കോഴിക്കറിയും വിളമ്പി കൂലിപണിക്കാര്‍ കൂട്ടായ്മയുടെ സ്വാതന്ത്ര്യ ദിനാഘോഷം
പാലക്കുന്ന് : പതിവ് തെറ്റിക്കാതെ ഭക്ഷണം വിളമ്പി പാലക്കുന്ന് കൂലിപണിക്കാര്‍ കൂട്ടായ്മയുടെ സ്വാതന്ത്ര്യ ദിനാഘോഷം.ഇത്തവണ കോഴിക്കറിയും കപ്പയുമായിരുന്നു ഭക്ഷണ വിശേഷം. നാട്ടുകാരും…
കൊപ്പല്‍ വീട് തറവാട്ടില്‍ രാമായണ മാസാചരണ യജ്ഞവും കഥാ പ്രവചനവും സമാപിച്ചു
കൊപ്പല്‍ ചന്ദ്രശേഖരനെ ആദരിച്ചു പാലക്കുന്ന് : പാലക്കുന്ന് കഴകത്തിന്റെ ഭാഗമായ ‘നാലുവീടുകളില്‍’ പെടുന്ന ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ വീട്തറവാട്ടില്‍ രാമായണ മാസാചരണ…
കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷം നടന്നു
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഇ ചന്ദ്രശേഖരന്‍ എം…
കാഞ്ഞങ്ങാട്ടെ ജീപ്പ് ഡ്രൈവര്‍മാരുടെ സ്‌നേഹസംഗമം റാണിപുരത്ത് നടന്നു
ആദ്യകാല ജീപ്പ് ഡ്രൈവര്‍മാരെ ആദരിച്ചു രാജപുരം : 1985 മുതല്‍ 2025 വരെ 40 വര്‍ഷ കാലയളവിനുള്ളില്‍ കാഞ്ഞങ്ങാട് ജീപ്പ് ടാക്‌സി…
ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകള്‍ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ്…
‘പിറന്നാള്‍ ദിനം ഒരു ഗ്രാന്‍ഡ് എന്‍ട്രി പ്രതീക്ഷിക്കാം’: മമ്മൂക്കയെക്കുറിച്ച് അഷ്‌കര്‍ സൗദാന്‍
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. അടുത്തിടെ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പടര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹം സിനിമയില്‍ നിന്ന്…
ദാരിദ്ര്യത്തിന്റെ കര്‍ക്കടകവും പെരുമഴയും പിന്നിട്ട് ഇന്ന് ചിങ്ങം ഒന്ന്
തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്. മലയാളികള്‍ക്ക് പുതുവര്‍ഷാരംഭമാണ് ചിങ്ങം ഒന്ന്. മാത്രമല്ല ഇന്ന് കര്‍ഷകദിനംകൂടിയാണ് ചിങ്ങം ഒന്ന്. എന്നാല്‍, ഈ വര്‍ഷത്തെ…
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
കാസര്‍ഗോഡ്: കേന്ദ്ര കാലാവസ്ഥ വകുപ്പ് 17, 18 തീയതികളില്‍ ജില്ലയില്‍ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള…
പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാളെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും.
രാജപുരം: പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നാളെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. ദേവാലയ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് മെഡിക്കല്‍…
ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓള്‍ കേരള ക്വിസ് മത്സരമായ ക്വിസ്സേരിയ 2025 സംഘടിപ്പിച്ചു
രാജപുരം: ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓള്‍ കേരള ക്വിസ് മത്സരമായ…
ദിവ്യദൃഷ്ടിയുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വയോധിക ദമ്പതികളില്‍ നിന്നും സ്വര്‍ണവും പണവും തട്ടി; 54 കാരി അറസ്റ്റില്‍
അടൂര്‍: ദിവ്യദൃഷ്ടിയുണ്ടെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് മുമ്പ് കടമ്പനാടുള്ള വയോധികരായ ദമ്പതികളില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയെടുത്തു. 54 കാരിയായ സ്ത്രീ സമാന…
ബളാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് രണ്ടാം വാര്‍ഡ് കുടുംബസംഗമം അത്തിക്കടവ് പ്രിയദര്‍ശിനി നഗറില്‍ നടന്നു
ബളാല്‍: ബളാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് രണ്ടാം വാര്‍ഡ് കുടുംബസംഗമം അത്തിക്കടവ് പ്രിയദര്‍ശിനി നഗറില്‍ മണ്ഡലം പ്രസിഡണ്ട് എം.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കര്‍ഷക…
ജി എച്ച് എസ് എസ് പരപ്പയില്‍ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിച്ചു
പരപ്പ : ജി എച്ച് എസ് എസ് പരപ്പയില്‍ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിച്ചു . കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വികസന…
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി എ കെ പി എ രാജപുരം യൂണിറ്റ് ധീര ജവാന്‍ ഹവില്‍ദാര്‍ ജോണി മാത്യുവിനെ ആദരിച്ചു.
രാജപുരം: 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി എ കെ പി എ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും രാജ്യത്തിനുവേണ്ടി…
സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ച് ഡോ. അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോടോത്ത്
രാജപുരം: സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ച്ഡോ. അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോടോത്ത്. പ്രിന്‍സിപ്പാള്‍ പി.എം ബാബു ദേശീയ പതാക ഉയര്‍ത്തി.…
79-ാം സ്വാതന്ത്ര്യദിനത്തില്‍ എസ് വൈ എസ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പൂടംകല്ല് ചാച്ചാജി ബഡ്സ് സ്‌കൂളില്‍ പായസ വിതരണം നടത്തി
രാജപുരം : ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പൂടങ്കല്ല് ചാച്ചാജി ബഡ്സ് സ്‌കൂളില്‍ എസ് വൈ എസ് ചുള്ളിക്കര…