രാജപുരം: സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ച്
ഡോ. അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോടോത്ത്. പ്രിന്‍സിപ്പാള്‍ പി.എം ബാബു ദേശീയ പതാക ഉയര്‍ത്തി. ഹെഡ് മിസ്ട്രസ് സി. ശാന്തകുമാരി സ്വാതന്ത്ര ദിന സന്ദേശം നല്‍കി. പി.ടി.എ പ്രസിഡണ്ട് സൗമ്യാ വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരും അനദ്ധ്യാപകരും കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു. എസ്.പി.സി., ലിറ്റില്‍കൈറ്റസ്, റെഡ് ക്രോസ്, എല്‍ കെ ജി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് എല്‍.പി.യു.പി. എച്ച് എസ് എന്നീ കുട്ടികളുടെ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.