സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി എ കെ പി എ രാജപുരം യൂണിറ്റ് ധീര ജവാന്‍ ഹവില്‍ദാര്‍ ജോണി മാത്യുവിനെ ആദരിച്ചു.

രാജപുരം: 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി എ കെ പി എ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും രാജ്യത്തിനുവേണ്ടി പോരാടുകയും ചെയ്ത ധീര ജവാന്‍ ഹവില്‍ദാര്‍ ജോണി മാത്യുവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി ആദരിച്ചപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *