പാലക്കുന്ന് കൂട്ടായ്മ വാര്‍ഷികാഘോഷംസമാപിച്ചു
പാലക്കുന്ന് : പാലക്കുന്ന് കൂട്ടായ്മയുടെ ആറാം വാര്‍ഷികം ജില്ലാ അഡീഷണല്‍ പോലിസ് സൂപ്രണ്ട്പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പള്ളം കിക്കോഫ്…
പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രോത്സവത്തിന് കുലകൊത്തി; ഉത്സവം 14നും 15നും
പാലക്കുന്ന് : പനയാല്‍ മഹാലിംഗേശ്വര ക്ഷേത്ര ഉത്സവം 14,15 തീയതികളില്‍ നടക്കും. അരവത്ത് കെ. യു. പദ്മനാഭതന്ത്രി കാര്‍മികത്വം വഹിക്കും. മുന്നോടിയായി…
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മംഗലംകളിയില്‍ എ ഗ്രേഡ് നേടിയ ബാനം ഗവ.ഹൈസ്‌കൂള്‍ കുറിച്ചത് ചരിത്രനേട്ടം
ബാനം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മംഗലംകളിയില്‍ എ ഗ്രേഡ് നേടിയ ബാനം ഗവ.ഹൈസ്‌കൂള്‍ കുറിച്ചത് ചരിത്രനേട്ടം. കാസര്‍കോട്, കണ്ണൂര്‍…
രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ഇന്റര്‍ സ്‌കൂള്‍ സയന്‍സ് ഫെയര്‍ -യൂറേക്ക 2025 സംഘടിപ്പിച്ചു
രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ലൈഫ് സയന്‍സസ് ആന്‍ഡ് കംപ്യൂട്ടേഷണല്‍ ബയോളജി വിഭാഗം, വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രജിജ്ഞാസയും സൃഷ്ടിശീലനവും പരീക്ഷണാത്മകതയുംപ്രോത്സാഹിപ്പിക്കുന്നതിന്റെ…
അയറോട്ട് ഉണ്ണിമിശാഹാ പള്ളിയില്‍ ഉണ്ണിശോയുടെ തിരുനാളിന് വികാരി ഫാ. ഷിജോ കുടിപ്പള്ളില്‍ കൊടിയേറ്റി
രാജപുരം: അയറോട്ട് ഉണ്ണിമിശാഹാ പള്ളിയില്‍ ഉണ്ണിശോയുടെ തിരുനാളിന് വികാരി ഫാ. ഷിജോ കുടിപ്പള്ളില്‍ കൊടിയേറ്റി
വയോജന നയം ഉടനടി പ്രബല്യത്തില്‍ വരുത്തണം:കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കള്ളാര്‍ പഞ്ചായത്ത് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
രാജപുരം:വയോജന നയം ഉടനടി പ്രബല്യത്തില്‍ വരുത്തണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കള്ളാര്‍ പഞ്ചായത്ത് വാര്‍ഷിക ജനറല്‍ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.…
കാസര്‍കോട് ടൂറിസം ലോഗോ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു
കാസര്‍കോട് ജില്ലയുടെപ്രകൃതി സൗന്ദര്യവും സാംസ്‌കാരിക വൈവിധ്യവും പ്രയോജനപ്പെടുത്തി ടൂറിസം വളര്‍ത്തണമെന്ന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു,പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.…
നാട്ടുകാര്‍ നല്‍കിയ ഭൂമിയില്‍ തന്നെ അങ്കണവാടി കെട്ടിടം നിര്‍മ്മിക്കണം; മഞ്ചേശ്വരം പഞ്ചായത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം
നാട്ടുകാര്‍ പണം നല്‍കി വാങ്ങിയ സ്ഥലത്ത് തന്നെ അങ്കണവാടി വേണം എന്ന ആവശ്യ വുമായി നാട്ടുകാരായ നൗഫല്‍, ഗഫൂര്‍, ജബ്ബാര്‍ എന്നിവര്‍…
അപേക്ഷ നല്‍കിയാല്‍ ഉടന്‍ നടപടി ആശ്വാസത്തോടെ അദാലത്ത് വേദി വിട്ട് പുത്തിഗെയിലെ കര്‍ഷകന്‍ ശ്രീധര ഭട്ട്
20 വര്‍ഷമായി തന്റെ രണ്ട് ഏക്കര്‍ തോട്ടത്തില്‍ ജലസേചനത്തിന് സൗജന്യ വൈദ്യുതിയില്ലെന്നും 10000 വും 15000 വും കറന്റ് ബില്ല് വരുമ്പോള്‍…
പളളിക്കര ഗ്രാമപഞ്ചായത്ത് വയോജന സംഗമം സംഘടിപ്പിച്ചു
പളളിക്കര : ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് ,കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സഹകരണത്തോടെ പളളിക്കര റെഡ്മൂണ്‍ ബീച്ചില്‍ സുകൃതം 2025 എന്ന പേരില്‍സംഘടിപ്പിച്ച വയോജന…
രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ നടന്ന മാനേജ്‌മെന്റ് ഫെസ്റ്റ് ഡോ. ആര്‍ രാകേഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
രാജപുരം : കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.…
മെയ് മാസത്തോടെ കൂട്ടുപാത ഡംപ്‌സൈറ്റ് റെമഡിയേഷന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി എംബി രാജേഷ്
പാലക്കാട്: ബയോമൈനിങ് നടക്കുന്ന പാലക്കാട് കൂട്ടുപാത ഡംപ്‌സൈറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് സന്ദര്‍ശിച്ചു. വേനല്‍മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മെയ്…
എം ബി മൂസ പുരസ്‌കാരം വി കെ ഹംസ അബ്ബാസിന്
കാഞ്ഞങ്ങാട്: ദീര്‍ഘകാലം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും അനാഥ അഗതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനും,…
ചുണ്ടില്‍ നിന്നും പല്ല് എടുത്ത് മാറ്റി അപൂര്‍വ്വ ശസ്ത്രക്രിയയുമായി സിഎം ആശുപത്രി
ചെര്‍ക്കള: ചുണ്ട് വീങ്ങി അതികഠിനമായ വേദനയുമായി ഒന്നര വര്‍ഷക്കാലം വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്ക് സി എം മള്‍ട്ടി സ്‌പെഷ്യലിറ്റി…
എ. എ. വൈ, മുന്‍ഗണനാ കാര്‍ഡുകള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിതരണം ചെയ്തു
ഹോസ്ദുര്‍ഗ് താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തില്‍ രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഹോസ്ദുര്‍ഗ് താലൂക്ക്…
തെക്കേക്കര ആയമ്പാറ ഹൗസില്‍ ദേവകി ആയമ്പാറ അന്തരിച്ചു
പാലക്കുന്ന് : തെക്കേക്കര ആയമ്പാറ ഹൗസില്‍ ദേവകി ആയമ്പാറ (93) അന്തരിച്ചു.ഭര്‍ത്താവ് :പരേതനായ കോരന്‍ മാഷ്.മക്കള്‍ : ലക്ഷ്മി (മുദിയക്കാല്‍), സുഗന്ധി(ബേവൂരി),…
പുലിഭീഷണി: ബോവിക്കാനം ടൗണില്‍ എലിപെട്ടി സ്ഥാപിച്ച് യൂത്ത് ലീഗിന്റെ പരിഹാസ സമരം.
ബോവിക്കാനം: ജനവാസ കേന്ദ്രങ്ങളില്‍ പോലും വ്യാപകമായി പുലിഇറങ്ങി ജനജീവിതം ഭയത്തിലും അപകടത്തിലുമായി മാസങ്ങള്‍ പിന്നിട്ടിട്ടു രണ്ട് പുലി പെട്ടി സ്ഥാപിച്ചതല്ലാതെ പരിഹാര…
പാക്കത്തപ്പന്‍ മഹാദേവ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു
പള്ളിക്കര: ഒരു നാടിന്റെ മുഴുവന്‍ ചൈതന്യം കുടികൊള്ളുന്ന പാക്കത്തപ്പന്‍ മഹാദേവ ക്ഷേത്രത്തിലെ ശ്രീഭൂതബലി നൃത്തോത്സവം ജനുവരി 3 4 വെള്ളി ശനി…
ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി ചിത്താരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചു
വേലാശ്വരം: ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി ചിത്താരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചു. വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍…
നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസ് ബാലസഭ സംഗമം അറിവുത്സവം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ നടന്നു
നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസ് ബാലസഭ സംഗമം അറിവുത്സവം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ നടന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി…