ഇന്ത്യ-പാക് സംഘര്‍ഷം; കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സംസ്ഥാനത്തും അതീവ ജാ?ഗ്രത നിര്‍ദേശം നല്‍കി. തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളിലും…
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഇന്റര്‍നാഷണല്‍ റോമിങ് പ്ലാനുകളുമായി വി
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകളുമായി ഗള്‍ഫ് മേഖലയ്ക്കായുള്ള ആദ്യത്തെ ഇന്റര്‍നാഷണല്‍…
എസ് കെ എസ് എസ് എഫ് ഉപ സമിതി ശാക്തീകരണം എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് തെക്കന്‍ മേഖല പ്രയാണം സമാപ്പിച്ചു,
കാഞ്ഞങ്ങാട്: 2026 ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്ന ലക്ഷ്യത്തോടെ എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് സംഘടിപ്പിക്കുന്ന…
കപ്പലോട്ടക്കാരുമായി സംവദിക്കാന്‍ കുട്ടിക്കൂട്ടം മര്‍ച്ചന്റ് നേവി ക്ലബ്ബിലെത്തി
കപ്പലിനെയും കപ്പലോട്ടക്കാരെയും അറിയാന്‍ താല്പര്യം, എങ്കിലും ആര്‍ക്കും കപ്പലില്‍ ജോലി വേണ്ടത്രേ പാലക്കുന്ന്: കപ്പല്‍ ജോലിക്കാര്‍ക്ക് പ്രതിമാസ വരുമാനം എത്ര, ചെറിയ…
വാര്‍ദ്ധക്യത്തിലെ ഏകാന്തതയ്ക്ക് വിട; ആഘോഷ ദിനങ്ങള്‍ സമ്മാനിച്ച് സായംപ്രഭ ഹോമുകള്‍
ജില്ലയില്‍ മാതൃകയാണ് സ്വസ്തി സായംപ്രഭ 85 വയസ്സുള്ള ചോയി അമ്പുവിനും 70 വയസ്സുള്ള സരോജിനി അമ്മയ്ക്കും സ്വസ്തി സായംപ്രഭ എന്നത് ഏകാന്തത…
അഞ്ജനമുക്കൂട് ചേലക്കോടന്‍ തറവാട് പുന:പ്രതിഷ്ഠയും തെയ്യംകെട്ട് മഹോത്സവവും നാളെ ആരംഭിക്കും
രാജപുരം:അഞ്ജനമുക്കൂട് ചേലക്കോടന്‍ തറവാട്പുന:പ്രതിഷ്ഠയും തെയ്യംകെട്ട് മഹോത്സവം നാളെ മുതല്‍ മെയ് 10 വരെ നടക്കും. നാളെ രാവിലെ 10 മണിക്ക് കലവറ…
ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍കേരളത്തെ അവതരിപ്പിച്ച് കാര്‍ ആന്‍ഡ് കണ്‍ട്രിക്വസ്റ്റ് സീരിസ്
മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ട്രെയ്ലര്‍ പുറത്തിറക്കി കേരള ടൂറിസം പ്രമുഖ ബ്രിട്ടീഷ് സ്റ്റുഡിയോയും സംവിധായകന്‍ ഷാര്‍ലറ്റ് ഫാന്റല്ലിയുമായി കൈകോര്‍ക്കുന്നു തിരുവനന്തപുരം:…
പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിനി
പെരിയ: രവീന്ദ്രനാഥ ടാഗോര്‍ അനുസ്മരണത്തില്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും. എക്കണോമിക്സ് വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ പി.…
സൗജന്യ എഐ കോഴ്സുകള്‍ ആരംഭിച്ച് ഐഐടി മദ്രാസ് സ്വയം പ്ലസ്
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിനു (ഐഐടി മദ്രാസ്) കീഴിലുള്ള സ്വയം പ്ലസ് വഴി സൗജന്യമായി വാഗ്ദാനം ചെയ്യുന്ന അഞ്ച്…
സിനിമ ചിത്രീകരണസംഘത്തിലെ മലയാളി യുവാവ് കൊല്ലൂരില്‍ നദിയില്‍ മുങ്ങിമരിച്ചു
മംഗളൂരു: കാന്താര 2 സിനിമയുടെ ചിത്രീകരണസംഘാംഗമായ മലയാളി യുവാവ് കൊല്ലൂരില്‍ സൗപര്‍ണിക നദിയില്‍ മുങ്ങിമരിച്ചു. വൈക്കം ടിവി പുരം റോഡില്‍ പള്ളിപ്രത്തുശ്ശേരി…
ഇന്ത്യന്‍ ആര്‍മിയെ അഭിനന്ദിച്ച് മമ്മൂട്ടി
പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി. ഇന്ത്യന്‍ ആര്‍മിയെ അഭിനന്ദിച്ചാണ് നടന്‍ രംഗത്ത്…
സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പ് നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍…
പനയാല്‍ വിഷ്ണുമൂര്‍ത്തി ‘നഗരസഭ’യില്‍ ഒറ്റക്കോലം 8ന്
പാലക്കുന്ന്: പനയാല്‍ വിഷ്ണുമൂര്‍ത്തി നഗരസഭയില്‍ ഒറ്റക്കോലം എട്ടിന് നടക്കും. രാത്രി 7ന് തുടങ്ങലും മേലേരിക്ക് തീ കൊളുത്തലും. 7. 30ന് പനയാലപ്പന്…
പ്രകൃതിയൊരുക്കിയ അതിഥി മന്ദിരത്തില്‍ മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ സ്വീകരണം… വളരെ വ്യത്യസ്തമായ അനുഭവം എന്ന് മന്ത്രി.
മടിക്കൈ : മടിക്കൈ കാഞ്ഞിരപൊയിലില്‍ തോട്ടിനാട്ട് ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നേതൃത്വം നല്‍കിയ സ്‌പോര്‍ട്‌സ് കിറ്റ് വിതരണത്തിന്റെയും ലഹരിവിരുദ്ധ…
അമൃത് ഫാര്‍മസികള്‍ ആരംഭിക്കുന്നതിന് വി എസ് എസ് സിയും എച്ച് എല്‍ എല്ലും ധാരണാപത്രം ഒപ്പുവെച്ചു
തിരുവനന്തപുരം: മിതമായ നിരക്കില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കുന്ന അമൃത് ഫാര്‍മസികള്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ (വി.എസ്.എസ്.സി.) ക്യാംപസുകളില്‍ സ്ഥാപിക്കുന്നതിനായി…
പ്രദീഷ് മീത്തല്‍ കേരത്തിന് വേണ്ടി സ്വര്‍ണ മെഡല്‍ നേടി
പാലക്കുന്ന്: എറണാകുളത്ത് നടന്ന നാലാമത് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി എം. വി. പ്രദീഷ് മീത്തല്‍ സ്വര്‍ണ മെഡല്‍…
വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രം : പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സത്തിന് തുടക്കമായി
ഉദുമ :വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ ബ്രഹ്‌മകല ശോത്സവത്തിന്ഉദുമ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് കലവറ നിറയ്ക്കലോടെ വര്‍ണാഭമായ തുടക്കമായി.…
ചുള്ളിക്കര ചെരക്കര തറവാട് കളിയാട്ട മഹോത്സവം മെയ് 8, 9, 10, 11 തിയ്യതികളില്‍
രാജപുരം : ചുള്ളിക്കര ചെരക്കര തറവാട് കളിയാട്ട മഹോത്സവം മെയ് 8, 9, 10, 11 തിയ്യതികളില്‍ നടക്കും.8 ന്‌സന്ധ്യയ്ക്ക് തിടങ്ങല്‍…
നന്ദന്‍കോട് കൂട്ടക്കൊലകേസ്; വിധി മേയ് 8 ന്
തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലകേസില്‍ മേയ് 8 ന് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പ്രതി…
ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം
ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്ക് സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ജാമ്യം. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം…