കാഞ്ഞങ്ങാട്: 2026 ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്ന ലക്ഷ്യത്തോടെ എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് സംഘടിപ്പിക്കുന്ന ത്വലബ പ്രയാണത്തിന്റെ തെ ക്കന്‍’ മേഖല പ്രയാണം
സമാപ്പിച്ചു , പ്രസിഡന്റ് സുബൈര്‍ ദാരിമിയും യൂനുസ് ഫൈസി കാക്കടവും നേതുത്തിലുള്ള ഭാരവാഹികള്‍ നേ
തൃത്യം നല്‍കി , യാത്രയുടെ ഉദ്ഘാടനം
നിലേശ്വരം മര്‍ക്കസില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ കെ മാണിയൂര്‍ നിര്‍വ്വഹിച്ചു
ത്വലബ വിംഗ് ജില്ല ഭാരവാഹികളായ മുസമ്മില്‍ , നാസിക്ക് , അഹ് വാസ് , , ഫര്‍സീന്‍ തളങ്കര , ഇബ്രാഹിം, സഹദ് , മാസിന്‍
എന്നിവര്‍ സ്ഥിര അംഗമായി