സിനിമ ചിത്രീകരണസംഘത്തിലെ മലയാളി യുവാവ് കൊല്ലൂരില്‍ നദിയില്‍ മുങ്ങിമരിച്ചു

മംഗളൂരു: കാന്താര 2 സിനിമയുടെ ചിത്രീകരണസംഘാംഗമായ മലയാളി യുവാവ് കൊല്ലൂരില്‍ സൗപര്‍ണിക നദിയില്‍ മുങ്ങിമരിച്ചു. വൈക്കം ടിവി പുരം റോഡില്‍ പള്ളിപ്രത്തുശ്ശേരി മൂശാരിത്തറയില്‍ എം.എഫ്.കപില്‍ (33) ആണ് മരിച്ചത്. ചൊവ്വാഴ്ച
ആയിരുന്നു സംഭവം ഉണ്ടായത്. കാല്‍വഴുതി സൗപര്‍ണിക നദിയിലേക്ക് വീഴുകയായിരുന്നുവെന്ന് കൊല്ലൂര്‍ പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *