പാലക്കുന്ന്: എറണാകുളത്ത് നടന്ന നാലാമത് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി എം. വി. പ്രദീഷ് മീത്തല്‍ സ്വര്‍ണ മെഡല്‍ നേടി. ഒക്ടോബറില്‍ ബാംഗ്ലൂരില്‍ നടക്കുന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രദീഷ് കാഞ്ഞങ്ങാട് ലയണ്‍സ് ജിം ഉടമയാണ്