രാജപുരം : ചുള്ളിക്കര ചെരക്കര തറവാട് കളിയാട്ട മഹോത്സവം മെയ് 8, 9, 10, 11 തിയ്യതികളില്‍ നടക്കും.8 ന്‌സന്ധ്യയ്ക്ക് തിടങ്ങല്‍ തുടര്‍ന്ന് കുളിച്ചേറ്റം,
പുതിയ തെയ്യത്തിന്റെ വെള്ളാട്ടം, തുടര്‍ന്ന് പുറപ്പാട്.
9ന് രാവിലെ 11 മണിക്ക് വിഷ്ണുമൂര്‍ത്തി,
2.30 ചാമുണ്ഡിഅമ്മയും കേളന്‍ തെയ്യവും,
രാത്രി 7 മണിക്ക് തിടങ്ങല്‍പുതിയ തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട്, കുട്ടിച്ചാത്തന്‍, ഭൈരവന്‍, കരുവാളമ്മ
10 ന് രാവിലെ 6 മണിക്ക് കാര്‍ന്നോന്‍ തെയ്യം 11 മണിക്ക് വിഷ്ണുമൂര്‍ത്തി
2.30 ന് ചാമുണ്ഡി അമ്മയും കേളന്‍ തെയ്യവും,5 മണിക്ക് ഗുളികന്‍ തെയ്യം, 7 മണിക്ക് വിളക്കിലരി .
11 ന് രാവിലെ 11 മണിക്ക് കാലിച്ചാന്‍ കാവില്‍ കാലിച്ചാന്‍തെയ്യത്തിന്റെ പുറപ്പാട് എല്ലാ ദിവസവുംഅന്നദാനംഉണ്ടായിക്കും.