സാന്ധ്യരാഗംചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് :സര്‍ഗ്ഗാത്മവും ,ജീവിതഗന്ധിയുമായ ചിത്രരചനയിലൂടെ ശ്രദ്ധേയനായ പ്രശസ്ത ചിത്രക്കാരന്‍ഗോപാലന്‍ മാങ്ങാട് വരച്ചവ്യത്യസ്തചിത്രങ്ങളുടെ പ്രദര്‍ശനം കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു .പ്രശസ്ത ചിത്രക്കാരന്‍പല്ലവ…
ബളാല്‍ ഭഗവതി ക്ഷേത്രത്തിന്റെ സോവനീര്‍ പ്രകാശനം ചെയ്തു..
രാജപുരം : ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ട ബന്ധ നവീകരണ സഹസ്ര കുംഭാഭിഷേകത്തിന്റെ ഭാഗമായി ആഘോഷകമ്മറ്റി തയ്യാറാക്കിയ സോവനീര്‍ പ്രകാശനം…
ചുള്ളിക്കര ആണ്ടുമ്യാലില്‍ എ ജെ മാത്യു നിര്യാതനായി
രാജപുരം:ചുള്ളിക്കര ആണ്ടുമ്യാലില്‍ എ ജെ മാത്യു ( 70 ) നിര്യാതനായി. ഭാര്യ: ലീല മുളവനാല്‍ കുടുംബാംഗം. മൃതസംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച…
പാലക്കുന്ന് കലംകനിപ്പിന് സമാപനം
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ മകരമാസ കലംകനിപ്പ് മഹാനിവേദ്യം സമാപിച്ചു.രാവിലെ ഏഴിനകം തന്നെ സമാപന ചടങ്ങുകള്‍ ആരംഭിച്ചു.കലശാട്ടും കല്ലൊപ്പിക്കലും തുടര്‍ന്ന്…
പെണ്‍സുഹൃത്തിനെ പരസ്യമായി മര്‍ദിച്ചു; യുവാവ് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റു ചെയ്തതിന്റെ പേരില്‍ യുവതിയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്പില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്.…
കര്‍ണാടകയില്‍ അച്ഛന്‍ മകളെ തല്ലിക്കൊന്നു
ബെംഗളൂരു: കര്‍ണാടകയില്‍ അച്ഛന്‍ മകളെ തല്ലിക്കൊന്നു. പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാത്തതില്‍ പ്രകോപിതനായതിനെ തുടര്‍ന്നാണ് പിതാവ് മകളെ തല്ലിക്കൊന്നത്. ബീദറില്‍ 18…
ഭാഷാശ്രീ യു.എ. ഖാദര്‍ കവിതാ പുരസ്‌കാരം നാലപ്പാടം പത്മനാഭന്
കവിയും നോവലിസ്റ്റും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന് ഈ വര്‍ഷത്തെ ഭാഷാശ്രീ യു.എ. ഖാദര്‍ കവിതാ പുരസ്‌കാരം ലഭിച്ചു. നാലപ്പാടം പത്മനാഭന്റെ കാവ്യപ്രകാശം…
ബളാല്‍ ഭഗവതി ക്ഷേത്ര രഥോത്സവം ഇന്ന്
രാജപുരം: ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ട ബന്ധ നവീകരണ കലശ സഹസ്ര ബ്രഹ്മ കുംഭാഭിഷേക മഹോത്സവവും പ്രതിഷ്ഠാ മഹോത്സവം ഇന്ന് സമാപിക്കും.…
മിഷന്‍ അംഗന്‍വാടി പദ്ധതി; കാസര്‍കോട് വികസന പാക്കേജില്‍ സ്മാര്‍ട്ടായി ജില്ലയിലെ അങ്കണവാടികള്‍
ജില്ലയിലെ സ്വന്തമായി സ്ഥലമുള്ളതും, എന്നാല്‍ കാലപ്പഴക്കം ചെന്നതും, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ അംഗന്‍വാടികള്‍ക്ക് സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ആരംഭിച്ച് മിഷന്‍…
‘കൊല്ലം- കോണ്‍ക്ലേവ്’ ബജറ്റ് ! സാധാരണക്കാരെ വഞ്ചിച്ചു : വി. മുരളീധരന്‍
സംസ്ഥാന ബജറ്റില്‍ സാധാരണക്കാര്‍ക്ക് ഒന്നും നല്‍കിയില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. 2500 രൂപ ക്ഷേമപെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞ് വോട്ട് തേടിയവര്‍…
പാലക്കുന്നില്‍ കലംകനിപ്പ് മഹാനിവേദ്യത്തിന് സമര്‍പ്പിച്ചത് പതിനായിരത്തില്‍ പരം കലങ്ങള്‍
ഇന്ന് രാവിലെ കലശാട്ടിനു ശേഷംകലങ്ങള്‍ തിരിച്ചു നല്‍കും പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ കലംകനിപ്പ് മഹാനിവേദ്യത്തിന് ഇന്നലെ സമര്‍പ്പിച്ചത് പതിനായിരത്തില്‍…
കാട്ടുതീ ബോധവല്‍ക്കരണവും വനപഠനയാത്രയും നടത്തി
വനം വകുപ്പ് കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എടനീര്‍ സ്വാമി ജീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോറസ്ട്രി ക്ലബ്ബ് – എന്‍…
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 10 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി
കാഞ്ഞങ്ങാട് മണ്ഡലം സംസ്ഥാന ബഡ്ജറ്റില്‍ 10 കോടി രൂപ വകയിരുത്തിയതായി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അറിയിച്ചു. കുന്നുപാറ-പൊടിപ്പള്ളം റോഡ് – നാല്…
സംസ്ഥാന ബജറ്റ് കാസര്‍കോട് ജില്ലയ്ക്ക് നേട്ടങ്ങളേറെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടി
2025-26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കാസര്‍കോട് ജില്ലയ്ക്ക് നേട്ടങ്ങളേറെ. കോവളം -ബേക്കല്‍ ഉള്‍നാടന്‍…
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ബജറ്റില്‍ 13.5 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി
ചെറുവത്തൂരില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് സംസ്ഥാന ബഡ്ജറ്റില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 13.5 കോടിരൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി എം.രാജഗോപാലന്‍ എം.എല്‍.എ…
സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലനെ തിരഞ്ഞെടുത്തു.
സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലനെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട്ട് നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ പി ബി അംഗം എ വിജയരാഘവന്റെ…
നാലുവര്‍ഷ ബിരുദ സിലബസുകള്‍ സമഗ്രമായി സര്‍വ്വകലാശാലാ തലത്തില്‍ അവലോകനം ചെയ്യും : മന്ത്രി ആര്‍ ബിന്ദു
നാലുവര്‍ഷ ബിരുദ പ്രോഗ്രാം സിലബസുകള്‍ സമഗ്രമായി സര്‍വ്വകലാശാലാ തലത്തില്‍ അവലോകനം ചെയ്യാന്‍ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.…
ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ കേരളത്തിന് കഴിയുമെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: കേരളത്തിന്‍റെ അത്യാധുനിക സാങ്കേതികവിദ്യയും എഐ ഭൂപ്രകൃതിയും രാജ്യത്തിന്‍റെ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയെ നയിക്കുന്നതിന് പര്യാപ്തമെന്ന് വിദഗ്ധര്‍. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍…
വിവാഹ വാഗ്ദാനം നല്‍കി പീഡനം; രണ്ട് പേര്‍ പിടിയില്‍
മലപ്പുറം: കോട്ടക്കലില്‍ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കേച്ചേരി…
ലീവ് അനുവദിച്ചില്ല; 4 സഹപ്രവര്‍ത്തകരെ കുത്തിയ സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍
കൊല്‍ക്കത്ത: ലീവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ 4 സഹപ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. വ്യാഴാഴ്ച ജോലിയില്‍…