ബളാല്‍ ഭഗവതി ക്ഷേത്ര രഥോത്സവം ഇന്ന്

രാജപുരം: ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ട ബന്ധ നവീകരണ കലശ സഹസ്ര ബ്രഹ്മ കുംഭാഭിഷേക മഹോത്സവവും പ്രതിഷ്ഠാ മഹോത്സവം ഇന്ന് സമാപിക്കും. വൈകുന്നേരം 4 മണിക്ക് രഥാരോഹണം കാഴ്ച ശീവേലി, രഥോത്സവം. 6 മണിക്ക് തായമ്പക 7 മണിക്ക് കാഴ്ചവരവ് ഘോഷയാത്ര.
9 മണിക്ക് കാഴ്ച സമര്‍പ്പണം, 9.30ന് അത്താഴപൂജ , 10 മണിക്ക് ശ്രീ ഭൂതബലി, 10 30 ന് എഴുന്നള്ളത്ത് 11 മണിക്ക് തിരുനൃത്തത്തോടു കൂടി സമാപനം.

Leave a Reply

Your email address will not be published. Required fields are marked *