ഭാഷാശ്രീ യു.എ. ഖാദര്‍ കവിതാ പുരസ്‌കാരം നാലപ്പാടം പത്മനാഭന്

കവിയും നോവലിസ്റ്റും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന് ഈ വര്‍ഷത്തെ ഭാഷാശ്രീ യു.എ. ഖാദര്‍ കവിതാ പുരസ്‌കാരം ലഭിച്ചു. നാലപ്പാടം പത്മനാഭന്റെ കാവ്യപ്രകാശം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. ഫെബ്രുവരി 12 ന് പേരാമ്പ്രയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ കവി ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും

Leave a Reply

Your email address will not be published. Required fields are marked *