പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ മകരമാസ കലംകനിപ്പ് മഹാനിവേദ്യം സമാപിച്ചു.
രാവിലെ ഏഴിനകം തന്നെ സമാപന ചടങ്ങുകള്‍ ആരംഭിച്ചു.
കലശാട്ടും കല്ലൊപ്പിക്കലും തുടര്‍ന്ന് കൂട്ട പ്രാര്‍ഥനയും പൂര്‍ത്തിയാക്കി നിവേദ്യം നിറച്ച കലങ്ങള്‍ തിരിച്ചു നല്‍കി.